Kinnakorai|Road Trip | കിണ്ണക്കോരൈ | Ooty | Coonnoor|vlog 4

शेयर करें
एम्बेड करें
 • 5/06/2019 को प्रकाशित
 • പുതിയ മനോഹര വഴിയിലൂടെ കിണ്ണക്കോരയിലേയ്ക്ക്.
  അട്ടപ്പാടി മുള്ളി മാഞ്ഞൂർ കിണ്ണക്കോരൈ ,വര്ഷങ്ങള്ക്കു മുന്നേ ഈ വഴി പരിചയപെടുത്തിയപോലെ കിണ്ണക്കോരയിലേക്കു പുതിയ ഒരു വഴി കൂടി പരിചയപ്പെടുത്തുന്നു കാണുക ,നിലവിൽ കിണ്ണക്കൊരയ്ക്കൽ താമസ സൗകര്യങ്ങൾ ഇല്ല ,ഇത് ഞങ്ങൾക്ക് അറിയാവുന്ന ഒരു ചേട്ടന്റെ വീട്ടിൽ തൽക്കാലം തങ്ങിയതാണ്.,ലൈക് കമന്റ് ഷെയർ ചെയ്യുമെന്നും വിശ്വസിക്കുന്നു
  facebook Page : Sabari The Traveller
  insta. : Sabari The Traveller
  കൂടുതൽ വിഡിയോകൾ കാണാം
  കൊടൈകനിലിൽ നിന്നും പൂമ്പാറ മന്നവന്നുർ വഴി ഏകദേശം നാൽപത്തി അഞ്ചു കി മി സഞ്ചരിച്ചാൽ ഈ മനോഹര പ്രകൃതി സൗന്ദര്യത്തിൽ അലിഞ്ഞു ചേരാം .Polur
  www.youtube.com/watch?v=G3vuV...
  കൊടൈക്കനാലിൻ്റെ സുന്ദരി MANNAVANUR
  www.youtube.com/watch?v=O2PIK...
  ഊട്ടിയിൽ പോകുമ്പോൾ നിങ്ങൾ മിസ് ചെയ്യുന്ന അടിപൊളി സ്ഥലം
  www.youtube.com/watch?v=z9I0c...
  കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
  www.youtube.com/watch?v=Ljxne...
  Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison
  www.youtube.com/watch?v=Pg7r5...
  രാത്രി പന്ത്രണ്ടു മണിക്കും കാടിനകത്തേക്കു സ്ത്രീകൾ കയറുന്നു
  www.youtube.com/watch?v=DAd_7...
  തനിച്ചു ചെന്നാൽ റൂം കിട്ടാത്ത സ്ഥലം
  www.youtube.com/watch?v=SnTlT...

  നെല്ലിയാമ്പതിയിലെ പകുതിപ്പാലത്തെ KFDC റിസോർട്ടിലെ ഒരു രാത്രി
  www.youtube.com/watch?v=bVB6I...
  പാലക്കാട് മണ്ണാർക്കാട് ശിരുവാണിയിലെ ഒരു ഫോറെസ്റ് ib ആണ് പട്ടിയാർ ബംഗ്ലാവ് .
  www.youtube.com/watch?v=vE8aq...
  വാഗമണ്ണിലെ ഇതുവരെ കാണാത്ത കാഴ്ചകൾ ..
  www.youtube.com/watch?v=QvVrF...
  Vellagavi |Kodaikanal |ആർത്തവ കാലത്ത് പുരുഷൻമാർ ഭക്ഷണം ചെയ്യുന്ന വെള്ള ഗവി(Vlog 13)
  www.youtube.com/watch?v=-6S8K...
  കേവലം 2000 രൂപയ്ക്കു കാടിനോട് ചേർന്ന് എ സി ട്രീ ഹൗസും
  www.youtube.com/watch?v=B8qai...
  കരടി കുറുകെ ചാടിയ സൂര്യകാന്തിയാത്ര
  www.youtube.com/watch?v=DHAb_...
  വെറും 1600 രൂപയ്ക്ക് 6 പേർക്ക് കാടിനുള്ളിൽ താമസിക്കാം
  www.youtube.com/watch?v=ZocJr...
  Papikondalu | കാടിനുള്ളിൽ കാട്ടുമക്കൾ നടത്തുന്ന വിനോദ സഞ്ചാര കേന്ദ്രം
  www.youtube.com/watch?v=pFHLQ...
  വാല്പാറയിലെ കരടി ബംഗ്ലാവിൽ
  www.youtube.com/watch?v=8EluO...
  Urumbikkara l ഉറുമ്പിക്കര l കേരളത്തിന്റെ അഗുംബെ
  www.youtube.com/watch?v=PYNKs...
  Kinnakorai|Road Trip | കിണ്ണക്കോരൈ | Ooty | Coonnoor
  tv-india.com/vid/f4ipjtRll7XLn4I/v-iy.html
  വാൽപ്പാറയിലെ കരടി ബംഗ്ലാവിൽ ഒരു ദിവസം.....
  tv-india.com/vid/opqelZqIyb-v26g/v-iy.html

टिप्पणियाँ • 100

 • cksakeer ck
  cksakeer ck दिन पहले +1

  tv-india.com/vid/iaVt2I9_r7DTuZw/v-iy.html

 • Abhi Mk
  Abhi Mk दिन पहले +1

  broo..are u a radio jockey

 • SHAMEERALI M.S
  SHAMEERALI M.S दिन पहले +1

  By chance scroll chythu poyappol aanu ee channel kandath....adipoli

 • Travel Traveller
  Travel Traveller 4 दिन पहले

  Nice place

 • sinosh100
  sinosh100 8 दिन पहले

  Background music bore anu

 • Sunu Manayathu
  Sunu Manayathu 12 दिन पहले +1

  I had born and lived in manjoor

 • #BAN china *only INDIA
  #BAN china *only INDIA 13 दिन पहले +1

  Uper bhavani dam adhikamaarum kanattha varshathil orikkal ambalathile ulsavathinu mathram thurakkunna vazhi njan poyidund aa vazhi... chetteno

 • Dr.sainudeen mohamadali
  Dr.sainudeen mohamadali 13 दिन पहले +1

  Dear Sabari your chanel is very informative plese keep it up.i belonged to Varkala .wish you all the best.

 • Prashob K.P
  Prashob K.P 18 दिन पहले

  Sujithinda tall teetamm chanilnakkal etryuo bedam...

 • jibu hari
  jibu hari 20 दिन पहले

  വടുകന്മാർ..... കേരളത്തിലും ചെറിയൊരു സംഖ്യ ആളുകൾ ഉണ്ട് പാലക്കാട്‌ ജില്ലയിൽ...

 • SANJU PILLAI
  SANJU PILLAI 23 दिन पहले +1

  Kinnakkoooraa superrr

 • mansoor ali
  mansoor ali 24 दिन पहले +1

  Good, Mr. Iqbal suggested me the vlog

 • Fresh Tales
  Fresh Tales 25 दिन पहले +1

  Beautiful spot for a weekend getaway 🤘thank you cheatta

 • sabari sabari
  sabari sabari 25 दिन पहले +1

  Sai pallavi also baduga community and The Nilgiris and coimbatore districts everywhere you can see malayalees not only here All Tamilnadu and kerala borders same citivation I think nearly 13 borders

 • aquarium hobbyist
  aquarium hobbyist 26 दिन पहले +2

  ഒരു കാര്യം ഓപ്പൺ ആയിട്ട് പറയട്ടെ നിങ്ങളെ കാണുമ്പോ തന്നെ ജാഡ ആണെന്ന് തോനുന്നു....സംസാരവും കൊള്ളില്ല...മറ്റു ട്രാവൽ വ്ലോഗ് ചെയ്യുന്നവരുമായി തട്ടിച്ചു നോക്കുമ്പോൾ ഞങ്ങൾടെ വീഡിയോ ഒന്നും കൊള്ളില്ല സ്റ്റിൽ ഫോട്ടോഗ്രാഫി ആണ് നിങ്ങൾക്ക് പറഞ്ഞ പണി

  • aquarium hobbyist
   aquarium hobbyist 26 दिन पहले

   @Sabari The Traveller aaru angikarichu????

  • Sabari The Traveller
   Sabari The Traveller  26 दिन पहले

   വളരെ സന്തോഷം ,ഒന്നെങ്കിലും അങ്ങി കരിച്ചല്ലൊ . ബാക്കിയൊക്കെ നമ്മുക്ക് റെഡി ആക്കാം.

 • Manoj Achary
  Manoj Achary 27 दिन पहले +1

  super

 • haris onnet
  haris onnet 28 दिन पहले +1

  യാത്ര എന്റെ ഇഷ്ട വിനോദമാണു ഞാനും നിങളുടെ ഈ ചാനലിലൂടെ യാത്ര ചെയ്യുന്നു..താങ്ക്യൂ...
  ഞാനും ചെറുതായി വിഡിയോ ചെയ്യുന്നുണ്ട്...സമയം കിട്ടുംബോൾ സന്ദർശിക്കുക ..

 • Mejo Davis
  Mejo Davis 29 दिन पहले +1

  Good feel

 • Anas Vichuzzz
  Anas Vichuzzz 29 दिन पहले +1

  മനുഷ്യൻ നിർമ്മിച്ച മനോഹാരിതയെക്കാളും വിസ്മയങ്ങളെക്കാളും എത്രയോ കൂടുതൽ മനസ്സിന് സന്തോഷവും ഊർജവും തരുന്നു ഈ പ്രകൃതിയൊരുക്കിയ വിസ്മയങ്ങൾ..

 • jeen vaal jeen
  jeen vaal jeen 29 दिन पहले +1

  കിന്നക്കോരെ ഒന്ന് കറങ്ങാൻ ആഗ്രഹിക്കുന്നു...👌💝

 • swaroop ns
  swaroop ns महीने पहले +1

  മാഞ്ചൂർ അല്ലടാ പൊട്ടാ മഞ്ചൂർ ....

 • swaroop ns
  swaroop ns महीने पहले +1

  മാഞ്ചൂർ അല്ലടാ പൊട്ടാ മഞ്ചൂർ ....

  • Sabari The Traveller
   Sabari The Traveller  महीने पहले +1

   ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടൻ തെയ്യത്തിന്റെ ഇതിവൃത്തം

 • Salim Kumar
  Salim Kumar महीने पहले

  തെറ്റുകളൊത്തിരി.ചെവരല്ല,ചുമരാണ് ശരി.

 • Mohammed Jabeer
  Mohammed Jabeer महीने पहले

  👌👌👌...kanan latayi..old vdos kandukondirikunnu

 • RAVI SANKAR
  RAVI SANKAR महीने पहले +1

  Very interesting and useful video. It's not simply a tour video but seeing the shop, hotel, the people living there etc. We are feeling a real tour with you. Thanks

 • Kannaji Selvam
  Kannaji Selvam महीने पहले +1

  Super life brother

 • Saheed Parambil
  Saheed Parambil महीने पहले +1

  Ningale video kaanumbo thanupp arichu kayarunnu. Gud and in depth narration. ✌️✌️✌️✌️

 • BASIL'S CREATIONS
  BASIL'S CREATIONS महीने पहले +1

  ചേട്ടൻറെ വീഡിയോ നല്ല വീഡിയോ ആണ് ഞാൻ സപ്പോർട്ട് ചെയ്തു എന്നെ സപ്പോർട്ട് ചെയ്യണേ

 • Amal Augustin
  Amal Augustin महीने पहले +1

  1st time watching , awesome vlog

 • shahinshaz kkd
  shahinshaz kkd महीने पहले +1

  best time eppavidit nte. plz reply

 • Amigos De Kerala
  Amigos De Kerala महीने पहले +1

  New Friend aane..Will watch all videos..Support us also

 • Awesome Life Traveller
  Awesome Life Traveller महीने पहले +1

  സൂപ്പർ അവതരണം .. കണ്ടു ഇരുന്നു പോകും അടിപൊളി

 • Sabeel Mohammed
  Sabeel Mohammed महीने पहले +1

  Pahaya ....anne kaanaan ichiri late aayippoyi ennnalum vendilllaa ishtttapppetttu

 • ajil abraham
  ajil abraham महीने पहले +1

  sudhakaran alla sukumaran😂

 • USAMA K
  USAMA K महीने पहले

  Camera ethaa use cheyyunnath? . Video is Nice🖤💯

 • Muhammed Faisal
  Muhammed Faisal महीने पहले

  ❤🤘🏻

 • Duker Bitz
  Duker Bitz महीने पहले

  Pwoli

 • Midhun Kumar
  Midhun Kumar महीने पहले +1

  ഏട്ടന്റെ ഒപ്പം ഞാനും വന്നോട്ടെ....

 • Kabeer Pandath hats off
  Kabeer Pandath hats off महीने पहले +1

  Watching your videos continuously

 • Anshad Aboobacker
  Anshad Aboobacker महीने पहले +1

  tv-india.com/vid/fIWLqrBp0dGrn6Q/v-iy.html
  900 Kandi, Wayanad's best kept secret
  A travel video of our trip to 900 kandi Wayanad, Kerala, India.
  Do watch the video to see the untouched beauty that makes 900 kandi an escapist’s refuge.
  And please subscribe the channel for more travel videos.

 • sha tly
  sha tly महीने पहले +1

  Superb

 • Sumesh Sum
  Sumesh Sum महीने पहले +1

  Hi shabari ചേട്ടാ സുഭാഷ് ആണ് 😍

 • THONNIVASI CHEKKAN
  THONNIVASI CHEKKAN महीने पहले +1

  ശബരി ബ്രോ ഈ സമയത്ത് കൊതിപിക്കല്ലേ

 • Vinoth Rajarajan
  Vinoth Rajarajan महीने पहले +2

  Nice dosa...

 • paulson thomas
  paulson thomas महीने पहले +1

  It's not maaanjoor .. this is manjoor.. thettinte koombaram. ..

 • Ann Volga Photography
  Ann Volga Photography महीने पहले +1

  Thanks

 • Rasheed M P
  Rasheed M P महीने पहले +1

  ഒരു ചായക്കട വ്‌ളോഗ്

  • Sabari The Traveller
   Sabari The Traveller  महीने पहले +1

   ആദ്യത്തെ കുറച്ച് എപ്പിസോഡുകൾ അങ്ങനെയാണ്.

  • Rasheed M P
   Rasheed M P महीने पहले +1

   പ്രഗൃതിയുടെ ബങ്ങി യാണ് കൂടുതൽ കാണിക്കേണ്ടത് ചാനൽ ഇഷ്ട്ട പെടാത്തത് കൊണ്ടല്ല

  • Sabari The Traveller
   Sabari The Traveller  महीने पहले

   Yes

 • Shameem Nihal
  Shameem Nihal महीने पहले +2

  Nice💓

  • Shameem Nihal
   Shameem Nihal महीने पहले +2

   @Sabari The Traveller I liked sabari traveller all videos ❤️

  • Sabari The Traveller
   Sabari The Traveller  महीने पहले +1

   Thank you

 • Safayar Nishana
  Safayar Nishana महीने पहले +1

  Nalla, manushiar

 • കാ ലൻ
  കാ ലൻ महीने पहले +1

  ✌️👀👌

 • NICHUS Help desk
  NICHUS Help desk महीने पहले +1

  👍👍👍👍👍👌gd

 • sreevalsansfn sree
  sreevalsansfn sree महीने पहले +1

  👍

 • akbar ali
  akbar ali महीने पहले

  ഞാൻ പോയിരുന്നു കിടു സ്ഥലം എടത്തനാട്ടുകര to മുള്ളി വഴി കിണ്ണകോര

 • Autocad Malayalam
  Autocad Malayalam महीने पहले +1

  13.47🥰👌

 • balachandran reena
  balachandran reena 2 महीने पहले +1

  Samayam kittiyal appo thannae vandiyeduthu moonnariludae veruthae drive cheyyalanu ishtam......sathyathil ee sthalathangaliludulla drive anu ettavum rasam.........ariyatha vazhikal.....you are a lucky person.......👏👏👏👏

 • balachandran reena
  balachandran reena 2 महीने पहले +1

  Marsil chayakudikkan keriappozha athum nadathunnathu malayali...pinnae oru parippuvadayum kattanum thatti ingu ponnu😆😆😆

 • ROCKY WORLD
  ROCKY WORLD 2 महीने पहले +1

  Bro... Polii nice presentation love u

 • Moncy Alex
  Moncy Alex 2 महीने पहले +1

  1/5/2020 watching from Bahrain
  ഒരുപാട് താമസിച്ചുപോയി..
  അസാധ്യ അവതരണം.
  ഒരു ജാഡയുമില്ല. നിങ്ങൾ കാട്ടിത്തരുന്ന അപൂർവ കാഴ്ചകൾ കണ്ണിനും മനസ്സിനും കുളിരാണ്. God bless you dude.. All the best

 • Bibul thamothar
  Bibul thamothar 2 महीने पहले

  Video അടിപൊളി....

 • Shajid Peekey
  Shajid Peekey 2 महीने पहले +2

  Yesterday only I see your one video, your work is awesome 💪💪💪

 • Saleel Alangadan
  Saleel Alangadan 2 महीने पहले +1

  'SABARI THE TRAVELER'- TRAVELLER എന്നല്ലേ.... വീഡിയോയോയിൽ എഴുതിക്കാണിക്കുന്നത് Correct ചെയ്യുമല്ലോ....
  Already subscribed..

  • Saleel Alangadan
   Saleel Alangadan 2 महीने पहले

   @Sabari The Traveller ok

  • Sabari The Traveller
   Sabari The Traveller  2 महीने पहले +1

   സത്യത്തിൽ sabari The traveler ആയിരുന്നു. അങ്ങനെയാണ് സ്റ്റാർട്ട് ചെയ്തത്. പിന്നെ ഇന്ത്യക്കാർ ഏറ്റുവം കൂടുതൽ സെർച്ച് ചെയ്യുന്നത് Traveller എന്നായപ്പൊൾ പതുക്കെ മാറ്റിയതാണ്. But logo and insta ac traveler തന്നെയാണ്.

 • To Say Something
  To Say Something 2 महीने पहले +2

  "എത്രത്തോളം സുഖിക്കുന്നോ അത്രത്തോളം ആരോഗ്യം കുറയും... ഇന്നത്തെ കൊറോണ സാഹചര്യത്തിൽ വളരെ അന്വർത്ഥമായ വാക്കുകൾ... 👍👍👍

 • Sreeja S R
  Sreeja S R 2 महीने पहले +1

  Travel orupaadu eshttapedunnu.... Orupaadu.... Traval vdo maatram kandupidichu kaanunnathu njan maatramaanooo.... 🙋

 • Aijin A Mohan
  Aijin A Mohan 2 महीने पहले +1

  Wonderful place

 • Unnikrishnan Mezhathur
  Unnikrishnan Mezhathur 2 महीने पहले +1

  Kidilan

 • Jasir jas
  Jasir jas 2 महीने पहले +1

  Polichu sabari chetta

 • Sagar Krishna
  Sagar Krishna 2 महीने पहले +1

  Ningalk jayam raviyude sound aan cheriya oru figurm und

 • ANAS M C
  ANAS M C 2 महीने पहले +1

  അടിപൊളി അവതരണം,അടിപൊളി സ്ഥലം,
  ഏത് മാസത്തിലാണ് കിന്നക്കോരൈ യിലേക്ക് പോകാൻ നല്ലത്?

 • Manoj Manu
  Manoj Manu 2 महीने पहले +1

  എന്തായാലും ഇ വിഡിയോ ഇട്ടതിനു നന്ദി ഞാൻ ഉറപ്പായും പോവും ഏട്ടൻ പൊളിച്ചു

 • Delishous John
  Delishous John 2 महीने पहले +1

  ശബരി ചേട്ടോ ചേട്ടൻ പൊളിയാ .. എന്നേലും നേരിൽ കാണാൻ പറ്റണെ എന്നാണ് ആഗ്രഹം .. ചേട്ടന്റെ ഏറ്റവും വലിയ പ്രത്യകതയും ചേട്ടനെ ഇഷ്ടപ്പെടാൻ ഏറ്റവും കൂടുതൽ കാരണവും, നമ്മൾ എവിടെ ട്രിപ്പ് പോയാലും നമ്മൾ ശ്രദ്ധിക്കപെടാതെയും കേറാതെയും പോകുന്ന ചെറിയ ഹോട്ടൽസ് ഒക്കെ ഇത്രയും നല്ലരീതിയിൽ പരിചയപ്പെടുത്തുമ്പോൾ അവർക്ക് ഒരു വരുമാനമാർഗവും ഉണ്ടാക്കിക്കൊടുക്കുന്നു അത് വളരെ നല്ലരു കാര്യമായി തോന്നി ..

 • Tommy phebe
  Tommy phebe 2 महीने पहले +1

  ഈ ചാനൽ കണ്ടാൽ തണുപ്പ് ഉള്ളിൽ തട്ടും... കൂടെ യാത്ര ചെയ്യുന്നതായി തോന്നും...
  തൃശൂർ നിന്നും ഈ സ്ഥലത്തുകൂടി ഊട്ടി പോകാൻ ഉള്ള വഴി പറഞ്ഞു തരാമോ? അടുത്ത തവണ നാട്ടിൽ വരുമ്പോൾ പോകാൻ ആണ് ...

  • Tommy phebe
   Tommy phebe 2 महीने पहले +1

   @Sabari The Traveller thank you so much

  • Sabari The Traveller
   Sabari The Traveller  2 महीने पहले +1

   Thrissur, mannarkkad attapadi mulli manjoor kinnakorai

 • AJIHAR.P AJIHAR.P
  AJIHAR.P AJIHAR.P 2 महीने पहले +2

  ചേട്ടയ്... 1km ഷൊർട് കട്ട് ഒന്നു കാണിച്ചു തരാർന്നു ...

 • anas vilakkath
  anas vilakkath 2 महीने पहले +1

  Adipoliiiiii👍👍

 • Aqeel akki
  Aqeel akki 2 महीने पहले +1

  Watched & subscribed immediately.. 😍

 • Naseef Koottil
  Naseef Koottil 2 महीने पहले +1

  Poli place njangal dio riders poyirunu

 • Shinto Joseph
  Shinto Joseph 2 महीने पहले +1

  അടിപൊളി സൂപ്പര്‍

 • sree s
  sree s 2 महीने पहले

  ശബരി ചേട്ടന്റ വീഡിയോ കാണുമ്പോൾ എനിക്ക് തോന്നിയത് ഞാൻ അവിടെ നിൽക്കുന്ന ഫീൽ ആണ്.....

 • Bini Basheer
  Bini Basheer 2 महीने पहले

  Engane oru channel undaarnooo?

 • aml dv
  aml dv 2 महीने पहले +1

  Love you maan great presentation, nature n your videos💚

 • TRVALER
  TRVALER 2 महीने पहले +1

  Chetta correct location avidaa

  • Sabari The Traveller
   Sabari The Traveller  2 महीने पहले +1

   Kinnakorai. ഗൂഗിൾ ചെയ്താൽ കിട്ടും

 • Michael Raj
  Michael Raj 2 महीने पहले +1

  எங்கள் ஊர் அழகுக்கு அழகு சேர்த்துள்ளீர்கள் சேட்டா... மிக்க நன்றி...

 • Arul Express
  Arul Express 2 महीने पहले +1

  9.53 vanga coffe saptu pogalam athanu amma

 • vishnu sajeev
  vishnu sajeev 2 महीने पहले +1

  Chettayi nammal kollathu ninnum pokumbol route onnu parayamo?plz...

  • Sabari The Traveller
   Sabari The Traveller  2 महीने पहले +1

   Kollam palakkad mannarkkad attapadi mulli manjoor kinnakorai

 • JACKY JACKY
  JACKY JACKY 2 महीने पहले +1

  Wow. Super 👌👍

 • Shuhaib 123
  Shuhaib 123 2 महीने पहले

  Chetta najan paranja karyam 😔

 • shintu antony k.j
  shintu antony k.j 2 महीने पहले +1

  Chetta njn ivide kolacombai aduthanu,ini varumbol viliku chetta

 • Shafeeq Ahmad
  Shafeeq Ahmad 2 महीने पहले +1

  Polichu mutheee

 • surendranath madappad
  surendranath madappad 2 महीने पहले

  Your videos are informative and also very useful for tourists. However always I had a feeling that you miss the date or month of your travel, providing this information will help a lot to plan a tour.. similarly if you show the location on Google map it will much more. thanks for good presentation.

 • Sabu Varattu
  Sabu Varattu 2 महीने पहले +1

  Thrissur to kinnakorai routes onnu parayuvo and family accommodations available anoo?

  • Sabari The Traveller
   Sabari The Traveller  2 महीने पहले

   Manjoor kittum . 35 km from manjoor
   tv-india.com/vid/gaZq2ZWTrL2Zk3I/v-iy.html

  • Sabu Varattu
   Sabu Varattu 2 महीने पहले +1

   Famly aayit pooyal accommodations undo.

  • Sabari The Traveller
   Sabari The Traveller  2 महीने पहले +2

   thrissur manarkkad attapadi thavalam mulli manjoor

 • selvakumar Jayadurai
  selvakumar Jayadurai 2 महीने पहले

  சூப்பர் நல்ல இருக்கு இடம்

 • Shakeer Eyyala
  Shakeer Eyyala 2 महीने पहले +1

  എന്റെ ഇൻസ്പിരേഷൻ ആണ് ശബരിച്ചേട്ടൻ,

 • Jijeesh Kumar
  Jijeesh Kumar 2 महीने पहले +23

  സുജിത് ന്റെ vdos മാത്രം കണ്ട ഞാൻ ഇതുകണ്ടപ്പൊ നമുക്ക് പറ്റിയ ചാനൽ സുജിത് ന്റെ അല്ല ഇവരുടെ ആണെന്ന തിരിച്ചറിവ് ഉണ്ടായി

  • SPARKS
   SPARKS 20 दिन पहले +1

   Sabari passion mode ഓടെ ചെയ്യുന്നു ..... Sujith business mode ൽ ചെയ്യുന്നു ..... അതുകൊണ്ട് തന്നെ ശബരിയുടെ vlog മനസ്സിനെ കുളിർപ്പിക്കുന്നു .....

  • jibu hari
   jibu hari 20 दिन पहले

   കുറച്ചു കച്ചവട വൽക്കരണം തോന്നാറുണ്ട് ഇപ്പോൾ...

  • SPARKS
   SPARKS महीने पहले +1

   ശബരിയുടെ നല്ല അവതരണം ആണ് ...

  • Amal Augustin
   Amal Augustin महीने पहले +1

   @farisa sherin sherin yes correct ath kond njan unsubscribe cheythu.

  • Amal Augustin
   Amal Augustin महीने पहले +2

   sujithinte adyam okke njannum kanumayirunnu, ippo kanare illa

 • Aneesh Aneesh
  Aneesh Aneesh 2 महीने पहले

  Super chetta

 • Shaji andathode
  Shaji andathode 2 महीने पहले

  വിവരണം കൊള്ളാം പക്ഷെ കാഴ്ചകൾ ഒന്നും പൂർത്തീകരിക്കുന്നില്ല 33 ഹെയർപിൻവളവിൽ രണ്ടു ചെയർ കാണിച്ചു അവിടുത്തെ വ്യൂ കാണിച്ചില്ല അങ്ങിനെ പല എപ്പിസോഡിലും കാഴ്ചകൾ കുറവും ശബരി നിറഞ്ഞുനിൽക്കുന്നു പോരായിമകൾ മനസിലാകും എന്നുവിചാരിക്കുന്നു... കാന്തല്ലൂർ ആപ്പിൾ സാബിർജില്ലി പ്ലം സ്സ്റ്റോർബറി എല്ലാത്തിനെയും പറ്റി പറഞ്ഞു ഒന്നും കാണിച്ചില്ല

 • Athul Piece
  Athul Piece 2 महीने पहले +2

  Edakkad kannur I'll ind sabari etta

 • Moideen Kutty
  Moideen Kutty 2 महीने पहले +3

  ഞാൻ പതിനാലു വസ്സു വരെ ചെരിപ്പ് ഉപയോഗിച്ചിരുന്നില്ലാ

 • Mukesh Pathiyari
  Mukesh Pathiyari 2 महीने पहले

  വീഡിയോ ചെയ്യുമ്പോൾ സ്ഥലങ്ങൾ കൂടുതൽ കാണിക്കു... തന്റെ മുഖത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്ന പോലെ തോന്നുന്നു... മറ്റു കാര്യങ്ങൾ സൂപ്പറ് ആണ്...

  • Sabari The Traveller
   Sabari The Traveller  2 महीने पहले

   വളരെ നല്ല നിർദേശം. ഞാൻ അംഗീകരിക്കുന്നു. ഇതൊക്കെ ആദ്യത്തെ വീഡിയൊ കൾ ആണ്. ഇതിന് ശേഷം 30 വീഡിയൊസ് ആയി. ഇപ്പൊൾ ശ്രദ്ധിക്കാറുണ്ട്. എല്ലാ വീഡിയോയും കാണും എന്ന് വിശ്വസിക്കുന്നു.

 • SIRUSHAMON SHAMON
  SIRUSHAMON SHAMON 2 महीने पहले +4

  എത് മാസത്തിലാണ് നിങ്ങൾ അവിടെ പോകുന്നത് എന്ന് ഇതിൽ ഉൾപൊടുത്തിയാൽ നല്ല ഉഭകാരമാവും poolur പക്ക👍🏻👍🏻

 • Rinu Punnoose
  Rinu Punnoose 2 महीने पहले +1

  Like your vlogs

 • afree ____
  afree ____ 2 महीने पहले +2

  ഇത്തരം സ്ഥലങ്ങൾ കാണാനാണ് ആഗ്രഹം😍