ആറാട്ടുപുഴ കൂട്ടത്തല്ലിൽ താരമായത് കുട്ടി ക്യാമറാമാൻ അർജുൻ | Mathrubhumi News

शेयर करें
एम्बेड करें
  • 29/07/2020 को प्रकाशित
  • ആലപ്പുഴ: സാമൂഹ മാധ്യമങ്ങളില്‍ വൈറലായ ആലപ്പുഴ ആറാട്ടുപുഴയിലെ കൂട്ടതല്ല് പകര്‍ത്തിയ കാമറമാനാണ് ഇപ്പോള്‍ നാട്ടിലെ താരം. ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ദൃശ്യങ്ങല്‍ മൊബൈലില്‍ പകര്‍ത്തിയത്. പോലീസ് കേസെടുക്കുന്നതിനു വരെ കാരണമായ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ ഇത് വലിയ സംഭവമാകുമെന്ന് ഈ കൊച്ചു കാമറമാന്‍ ചിന്തിച്ചതുപോലുമില്ല.
    #MalayalamNews #MalayalamLatestNews #KeralaNews
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

टिप्पणियाँ • 100

  • Muhammed Kalam
    Muhammed Kalam 3 दिन पहले

    മുസ്ലിം അല്ല

  • George KT
    George KT 3 दिन पहले +1

    നവോത്ഥാന നായിക അവനെ കമാനം കാണിക്കാതിരുന്നത് നന്നായി.

  • Scientific Kitchen
    Scientific Kitchen 4 दिन पहले

    Vettam movie le ക്ലൈമാക്സ് പോലെ... 😂
    Mone ഇരുട്ടടി Kittand nokiko😜

  • Nidheesh
    Nidheesh 5 दिन पहले

    പാണ്ടി കൾ പോലും ഇത്തിരി ഡീസന്റ് ആണ്

  • Devadev P
    Devadev P 6 दिन पहले

    Mone mon safe alle kutta

  • vlogsayi
    vlogsayi 6 दिन पहले

    എൻറെ പ്രിയപ്പെട്ട കൂട്ടുകാരെ, എല്ലാവരും എന്നെ യൂട്യൂബിൽ സപ്പോർട്ട് ചെയ്ത് എനിക്ക് ഒരു ആയിരം subscribes ആക്കി തരുമോ? Please ☹️

  • Babus Babu
    Babus Babu 6 दिन पहले

    ഭാവിയിൽ ഇവൻ നല്ലൊരു അറിയപ്പെടുന്ന ക്യാമറ മാൻ ആവട്ടെ....

  • Rajeesh CR Rajeesh CR
    Rajeesh CR Rajeesh CR 6 दिन पहले

    Supper

  • Abhijith Krishnan
    Abhijith Krishnan 6 दिन पहले

    100% സാക്ഷരത 0% വിവരം... എന്തിനാ ഇങ്ങനെ നമ്മുടെ നാടിനെ മറ്റുള്ള ആളുകളുടെ മുന്നില്‍ ഒരു പരിഹാസ്യമായ രീതിയില്‍ കാണിക്കുന്നത്... ചത്തു കുഴിയിലേക്ക് പോകുമ്പോൾ കൊണ്ടുപോകുമോ ഈ വഴിയും സ്ഥലവും ഒക്കെ...

  • ONE & ONLY
    ONE & ONLY 7 दिन पहले

    Nee poliyada mone

  • Space Travel Advisor
    Space Travel Advisor 7 दिन पहले

    ഈ ചേച്ചിമാരെ ലഡാക്കിലേക്ക് വിട്ടാലോ... ചിനന്മാരെ ഇടിച്ചോടിച്ചോളും.. ഒരു തുണ്ട് ഭൂമി അവന്മാർ കയ്യേരൂല

  • Madhav Krishna
    Madhav Krishna 7 दिन पहले

    ഒരു professional എടുത്തപോലുണ്ട് video കണ്ടിട്ട്

  • Musthafa Tk
    Musthafa Tk 7 दिन पहले

    Ellam paavangalanu.. cheriya preshnangal paranjutheerkan aathmarthathayulla oralude kuravanu ..

  • Jolsna 1_2_3
    Jolsna 1_2_3 7 दिन पहले

    Ivanu newsil camera man aakaanulla baaviyund... kollam mone..... nee ithinuvendi ninte jeevan aan panayamvechath 😂

  • r r
    r r 7 दिन पहले

    mathrubhumiyil cameraman ayi eduthoode...

  • Nikhila pk
    Nikhila pk 7 दिन पहले

    Midukkan mon......

  • lern it' m
    lern it' m 7 दिन पहले

    video adipoli

  • Aemj Pkd
    Aemj Pkd 7 दिन पहले

    ജീവിച്ചിരുപ്പുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.

  • Ajeesh Thampan
    Ajeesh Thampan 7 दिन पहले

    മോനേ നീയും തയ്ച്ചു വച്ചോ ഒരു ബ്രേസർ .....

  • L!F#x
    L!F#x 7 दिन पहले

    valuthavumba nalla youtuber aakanulla bhavi und!🙌

  • Simple Step
    Simple Step 7 दिन पहले

    എന്റെ അഭിപ്രായത്തിൽ ആ കുട്ടിയുടെ മാനസിക നിലവാരം ഒരു കൊച്ചു കുട്ടിയുടേത് അല്ല. കാരണം ഇത്രേം ഭീകരമായ ഒരു സിറ്റുവേഷൻ തന്റെ മുന്നിൽ നടക്കുമ്പോൾ, തനിക് അറിയാവുന്നവർ മുറിവേറ്റ് കിടക്കുമ്പോൾ അത് യാതൊരു മടിയും കൂടാതെ അവൻ shoot ചെയ്തു. ഇനി ഒരു കാലത്ത് ഒരു accident അവന്റെ മുന്നിൽ നടന്നാലും ഒരുപക്ഷെ അവൻ അവിടെ അതിനെ shoot ചെയ്യുമോ അതോ അവരെ രെക്ഷപെടുത്തുമോ അന്ന് നാം ചിന്തിക്കേണ്ടി ഇരിക്കുന്നു... മറ്റുള്ളവരുടെ വേദനയെ മൊബൈൽ ഫോണിൽ പകർത്തുന്നവർ ആകരുത് മനുഷ്യൻ, മറ്റുള്ളവരുടെ വേദനയിൽ കൂടെ nilkunnavan ആയിരിക്കണം.. എന്റ മനസ്സിൽ ഇതാണ് തോന്നിയത്. വിഭിന്ന അഭിപ്രായം ഉള്ളവരും ഉണ്ട്.

    • 『ᴋᴄɪ• Dious
      『ᴋᴄɪ• Dious 7 दिन पहले

      Avan Video eduthathukond......eni avide oru prasnavum undavilla

    • 『ᴋᴄɪ• Dious
      『ᴋᴄɪ• Dious 7 दिन पहले

      Pinne aa Koch cherukkan Avareyellam pidich mattanamayirunno.......

  • Hey There
    Hey There 7 दिन पहले

    Haha so funny 😂

  • Vg Pal
    Vg Pal 7 दिन पहले

    ഇവിടെ മനുഷ്യർ ഒരുവഴിയും ഇല്ലാതെ നിൽക്കുകയാണ് അതിനിടയിലാണ് വഴിതർക്കം ?

  • Geetha S
    Geetha S 7 दिन पहले

    Mone sukshikkane dislike adickkunnavar ee kunjine upadravickkalle

  • JUST and BEST
    JUST and BEST 7 दिन पहले +1

    🍎*BIG OFFER*🍎
    1:🔥LIKE . 🥰
    1:🔥SUBSCRIBE 🥰
    തിരിച്ചും തരും 100% ഉറപ്പ്

  • Baby John
    Baby John 7 दिन पहले +1

    Adi sakke

  • nibu mjacob
    nibu mjacob 7 दिन पहले

    Super

  • daisyduck 123
    daisyduck 123 8 दिन पहले

    ഇത്രയും നിലവാരംകുറഞ്ഞുപോയല്ലോ മൂത്രഭൂമി

  • midhun raj
    midhun raj 8 दिन पहले

    അവസാനം ആ ക്യാമറയിലേക്ക് നോക്കി ആ പെണ്ണ് വരുന്ന വരവ് കണ്ടപ്പോ കരുതി നീ തീർന്നെന്ന്... !
    Bro stay safe !

  • anil kumar
    anil kumar 8 दिन पहले

    Coronakkum Vendatha Janamagal

  • ചെമ്പകമേ സുന്ദരി

    തൃശൂർ ആറാട്ടുപുഴ ആണന്നു പ്രേതിഷിച്ചു...😜😜😜

  • Sanjeev Kumar
    Sanjeev Kumar 8 दिन पहले

    ഓ മൈ ഗോഡ്

  • Mubeena Aji
    Mubeena Aji 8 दिन पहले

    ഇവൻ ഭാവിയിൽ ഒരു നല്ല ക്യാമറമാൻ ആകും 😁😂👏👏😂😁

  • Faslu Rahman Faslu
    Faslu Rahman Faslu 8 दिन पहले

    Corona karanam thanne logham avasanikkunnu ath porayitt thammil adiyum kashtam

  • Achu ksd
    Achu ksd 8 दिन पहले

    മോനെ ആ പെണ്ണിന്റെ വരവ് കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾ നിന്നെ കൊന്നു തിന്നു വെന്ന് ഹാ ഭാഗ്യം നീ ജീവനോടെ ഉണ്ട് അല്ലെ

  • film maniacs
    film maniacs 8 दिन पहले

    Poliii

  • Anuju Mohammed
    Anuju Mohammed 8 दिन पहले

    നിന്റെ ഒരു ഗൈ കളി

  • Riju Monsi
    Riju Monsi 8 दिन पहले

    Green churidhar alavalathi avalude peril case edukkanam kuttiye akramikan sramichathinu---- free food kittunnudalo ellil kuttum

  • Suzy's bliss
    Suzy's bliss 8 दिन पहले

    നിയമങ്ങളെ ഒരിക്കലും മാനിക്കാത്ത മണ്ടന്മാരായ സ്ത്രീകളും തെണ്ടികളും

  • Saleem Dplus
    Saleem Dplus 8 दिन पहले

    ഒരു ജിമ്പലും കൂടെയുണ്ടെങ്കിൽ തകർത്തേനെ ...

  • PJ D
    PJ D 8 दिन पहले

    Bandage okke veruthe aanu..ithokke oru publicity kku vndi cheyyunnathaanu... 🙏

  • Anuj Ram
    Anuj Ram 8 दिन पहले

    മുത്താണ് നീ.. നാളത്തെ റിപ്പോർട്ടർ.

  • കമന്റ് തൊഴിലാളി

    ഇതു നിന്റെ പുനർജന്മം ആട,, HAPPY BIRTHDAY TO YOU

  • adnor ainb
    adnor ainb 8 दिन पहले

    ) On October 4, 2019, the Dutch national newspaper Trouw published a report with the headline “Tribunal names China a criminal country.”

    The opening paragraph read:

    “The Chinese Communist Party (CCP) has seized power for seventy years. Let us review it together.”

    The subsequent text described the CCP’s harvesting of organs from living Falun Gong practitioners and the final judgment of the independent China Tribunal in London earlier this year.


    Dutch national newspaper Trouw carries a report entitled “Tribunal names China a criminal country” on October 4.

    The article stated that the China Tribunal's investigations were based on solid evidence and firsthand testimony.

    “In order to get live organs and kill people, CCP doctors select organs when the victims are still alive,” the author wrote.

    “As early as 2006, there have been reports that the Falun Gong practice group is the main target. The CCP’s live organ harvesting crimes from Falun Gong practitioners was confirmed by the Tribunal. In addition, the China Tribunal also suspects that an ever-increasing body of evidence indicates that the killing for organs also occurs on Uighurs.”

    The report continued, “The actual number of organ transplants is much higher than the figures given by the CCP itself. Volunteer donors in China are far from enough, but they have advanced organ transplant facilities and started without a voluntary donation system.

  • Ghanashyam Vinod
    Ghanashyam Vinod 8 दिन पहले

    Indian Version Of WWE SmackDown

  • *BORN TO WIN*
    *BORN TO WIN* 8 दिन पहले

    കാത്തിരുന്നു കാണണം കോശി ഇനി എന്തൊക്ക സംഭവിയ്ക്കുമെന്ന് 🤩🤣
    പയ്യൻ ഏതായാലും പൊളിച്ചു 🤣ഇവൻ നാളെയുടെ ഒരു വാഗ്ദാനം ആണ് ദൃശ്യങ്ങൾ പകർത്തിയ അർജുന്റെ ആ മികവിന് ഇരിയ്ക്കട്ടെ ഇന്നത്തെ ലൈക്ക് 💙💙💙💙👏👏

  • Nelson K kuriakose
    Nelson K kuriakose 8 दिन पहले

    Lijo Jose pellissery ninne thappi nadakkand.....

  • Travel Techies
    Travel Techies 8 दिन पहले

    കൊള്ളാം

  • Psych0 Cutz
    Psych0 Cutz 8 दिन पहले

    Thalaivaaa (bgm) 😂

  • READ & RIDE WITH ANOOZ
    READ & RIDE WITH ANOOZ 8 दिन पहले

    ഇത് മലപ്പുറത്താവാത്തത് ഭാഗ്യം ...
    അല്ലേൽ മോഡിജി വരെ ഷൈർ ചെയ്തേനേ...😉

    • Madhav Krishna
      Madhav Krishna 7 दिन पहले

      മലപ്പറത്തുകാർ മുഴുവനും വിശുദ്ധന്മാർ ആണല്ലോ

  • READ & RIDE WITH ANOOZ
    READ & RIDE WITH ANOOZ 8 दिन पहले

    കേരളത്തെ പറയിപ്പിക്കാൻ ഒരോ സാധനങ്ങള്...🤣

  • Manju Mathai
    Manju Mathai 8 दिन पहले

    Sambhavasthalathuninnum
    Nisara parikukalode cameraman arjun

  • sruthi raj
    sruthi raj 8 दिन पहले

    Elarkum oru padamayirikate e muthinte video 😁

  • SHAREEF Vakkayil
    SHAREEF Vakkayil 8 दिन पहले +1

    കൊറോണ കാലത്ത് കണ്ടിരിക്കാൻ പറ്റിയ വീഡിയോ

  • jishnu jayakrishnan
    jishnu jayakrishnan 8 दिन पहले

    Oru ammavan Keri pidichathu naan mathramae kandullo?

  • Shaji
    Shaji 8 दिन पहले

    ചെക്കനെ നോട്ട് ചെയ്തോ...
    ഭാവിയിലെ രാജീവ് രവി ആണിവൻ...

  • Majeed Majji
    Majeed Majji 8 दिन पहले

    😂😂😂 yendoru duranthum ivar nanamilalthavar.. (arjunay ni puliyaan 😘😘)

  • Shanida Savad
    Shanida Savad 8 दिन पहले

    Daa

  • Ilyas Muhammed
    Ilyas Muhammed 8 दिन पहले

    Liijo jos pellisheride adutha padathile camara man

  • Rajalekshmi R
    Rajalekshmi R 8 दिन पहले

    ഇവനെ എല്ലാം കൂടി പഞ്ഞിക്കിടാതിരുന്നാൽ മതിയായിരുന്നു

  • Vaikuss ss
    Vaikuss ss 8 दिन पहले

    Justice for Sushant Singh Rajput

  • malayali blogger
    malayali blogger 8 दिन पहले

    ചെക്കനെ ആ ചേച്ചി ആറ്റിലെറിഞ്ഞേനെ

  • malayali blogger
    malayali blogger 8 दिन पहले

    ചെക്കൻ അടിപൊളി ആണേ ❣️❣️❣️🥳🥳🥳

  • Hashim Badariya
    Hashim Badariya 8 दिन पहले

    നിങ്ങൾ മുത്താണ് മക്കളെ .

  • Ananthu's Physics
    Ananthu's Physics 8 दिन पहले

    ''എടാ സീമ ഇടപെടണ് ആരാടാ സീമ "🤭🤭 ചെക്കൻ hevy

  • Muhammed Nihal Akbar
    Muhammed Nihal Akbar 8 दिन पहले +13

    ബാഹുബലിക്ക് ഒരു മൂന്നാം ഭാഗം ഉണ്ടെങ്കിൽ രാജമൗലിക്ക് ക്യാമറമാനെ തേടി എവിടെയും പോവണ്ട ആവശ്യമില്ല, ചെക്കൻ അമ്മാതിരി ഷോട്ട്സ് അല്ലെ എടുക്കുന്നത് 🔥🔥💯💯

  • FAISAL BABU
    FAISAL BABU 8 दिन पहले

    Sirch sirich chavum Setaa.. 😂😂😂

  • Ishaque M
    Ishaque M 8 दिन पहले

    ഇവൻമാരോട് നിലമ്പുരകവള പാറ വരാൻ പറ മണ്ണിടിഞ്ഞ് അടിയിൽ പേട്ടാൽ തീരും തല്ല്

  • Binzagar Kunjuss
    Binzagar Kunjuss 8 दिन पहले

    Chekan pwoli analoo

  • Jocker
    Jocker 8 दिन पहले

    ninak koke coronaa vanu chavate patikal...bloody foolss

  • purpose of my life: studying
    purpose of my life: studying 8 दिन पहले

    I am so shocked 😨

  • NADEER .master
    NADEER .master 8 दिन पहले +4

    അമ്മാമ തലയ്ക്കു അടികൊണ്ടു വീണപ്പോൾ വീഡിയോ എടുത്ത നിനക്കു ആവട്ടെ ഒരു ലൈക് 👍

  • Sami Arwa
    Sami Arwa 8 दिन पहले

    പച്ച കുപ്പായക്കാരി മോനെ തെറിപറഞ്ഞോ?
    അവളൂടെ മൊബയില്‍ നം താടാ ചക്കരേ തെറിവയറലില്‍ ആഡി പൊളിക്കാം അവളെ.

  • irsha irshad
    irsha irshad 9 दिन पहले

    Ee pariyanmarkonnumvere pani ille

  • An george
    An george 9 दिन पहले

    എന്തു വൃദ്ധികെട്ട സംസ്കാരം.
    ഞാൻ 23 വർഷം ആയിട്ടു യൂറോപിലാ, ഇതൊക്കെ കാണുമ്പോൾ കാട്ടിലെ വന്നിയ മൃഗാൾ താമസിക്കുന്ന സ്ഥലം പോലെ തോനുന്നു കേരളം.

  • denny danile
    denny danile 9 दिन पहले

    Etha game aaa

  • KERALA BOY
    KERALA BOY 9 दिन पहले

    NEW ജന്മം അല്ലെ നീ വെറൈറ്റി ആയിരിക്കും HAPPy birthday to u

  • jibin c
    jibin c 9 दिन पहले

    Enthu negative news anu.....

  • the_white_ knight
    the_white_ knight 9 दिन पहले

    Ivan veluthaavumbol manorama news channel pokkum...

  • I Love QATAR
    I Love QATAR 9 दिन पहले

    God's own country

  • Lekha Nair Lakha Nair
    Lekha Nair Lakha Nair 9 दिन पहले

    എന്റമ്മോ ചിരിച്ചു മരിച്ചു,😂😂😂😂😂😁😁😁😁😀😀😀😀😀😁😁😁😂😂

  • My Comments
    My Comments 9 दिन पहले

    Aa pennugal chekkante thalak adichatha .
    Annite egane parayipichatha

  • Ameer Salim
    Ameer Salim 9 दिन पहले

    മോനെ നീ ഓടിയത് കൊണ്ട് മുട്ടും നെറ്റിയും മാത്രമേ പൊട്ടിയുള്ളൂ...
    ആ ചുവപ്പ് നൈറ്റികാരിടെ കയ്യിൽ കിട്ടിയിരുന്നേൽ നിയും ഫോണും തവിടുപൊടി..

  • Jacob Stanly
    Jacob Stanly 9 दिन पहले

    Otta...VIDEO il ude CHEKKAN um FAMOUS aae...Aaa area il olla nattu kaarum chila chechi maarum....😂😂...FAMOUS Aae....

  • Songbird Divya
    Songbird Divya 9 दिन पहले

    Nthale manushyar okke iggane

  • dh cruse
    dh cruse 9 दिन पहले

    Oru corona vanna theeravunnathe ullu ee sankarsham pinne adikudunnath poitt vazhiyikude thanne pokula

  • manGatta_ChaN #
    manGatta_ChaN # 9 दिन पहले

    ഇവനൊരു പ്രതിഭ യാണ്. പ്രതിഭാസമാണ്. വിടാതെ പിടിച്ചോണം ✨️✨️🎉🎉👌👌👌👌📸📸📸

  • Lwiay Memes
    Lwiay Memes 9 दिन पहले

    Colonu yudham 2020 🇧🇪🇧🇪🇧🇪

  • Always Smile
    Always Smile 9 दिन पहले

    Colony vannangal

  • Zaira Sidhique
    Zaira Sidhique 9 दिन पहले

    എന്തൊക്കെയായാലും ചേച്ചിമാരെ, ചേട്ടന്മാരെ.... വളരെ വളരെ നന്നായിട്ടുണ്ട് !സിരിച് സിരിച്ചൊരു വഴിയായി.എങ്കിലും സാക്ഷര കേരളമേ നിന്നെയോർത്ത് ഉൾകിടിലം കൊള്ളുന്നു ഞാൻ 😷

  • Sumesh s
    Sumesh s 9 दिन पहले

    😅😅😅😅😅

  • Pramod Kumar
    Pramod Kumar 9 दिन पहले

    സൂപ്പർ വീഡിയോ എല്ലാം കവർ ചെയ്തു,പ്രൊഫഷണൽ ക്യാമരമാൻമ്മാർ പോലും ഇതുപോലെ ഭംഗിയായി വീഡിയോ എടുക്കില്ല....സൂപ്പർ..മോനെ

  • Hari_ Krishna_______
    Hari_ Krishna_______ 9 दिन पहले

    No:1.kerala...✌🔥😂😂😂

  • Nisha peter Suni
    Nisha peter Suni 9 दिन पहले

    Super Mone

  • no name
    no name 9 दिन पहले +1

    Ammamma oru adikitiyappa thanne bodham poyi athellm eduthu 😅 chekkane karanm vettam climax kandu

  • sivarajan s
    sivarajan s 9 दिन पहले

    കിടു വീഡിയോ ഗ്രാഫർ.... സമ്മതിച്ചു 👍👍👍👍👍👍✋️

  • K G SIVAPRASAD
    K G SIVAPRASAD 9 दिन पहले

    ഭാവിയിൽ മോൻ പ്രസിദ്ധനായ നല്ലൊരു ഫോട്ടോഗ്രാഫർ / ക്യാമറ മാൻ ആയി മാറും... തീർച്ച...!!!

  • Lemon Love
    Lemon Love 9 दिन पहले

    ഇതിനൊക്കെ കൊറോണ വന്ന മരിക്കുന്നു ഇല്ലല്ലോ

  • stalin francis
    stalin francis 9 दिन पहले

    ഈ വർഷത്തെ ക്യാമറ മനുള്ള അവാർഡ്. ഈ കൊച്ചു മിടുക്കന്. കൊടുക്കണം 👍

  • Indian Mallu
    Indian Mallu 9 दिन पहले

    😍