കോഴിക്കൂട്ടിൽ കയറിയ തടിയൻ മൂർഖനേയും,അപകടകാരിയായ അണലിയെയും പിടികൂടി വാവ | Snakemaster EP 573

शेयर करें
एम्बेड करें
  • 4/06/2020 को प्रकाशित
  • കോഴിക്കൂട്ടിൽ കയറിയ തടിയൻ മൂർഖനേയും,അപകടകാരിയായ വലിപ്പമുള്ള അണലിയെയും പിടികൂടി വാവ
    Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh #Kaumudy
  • पालतू पशु और जानवरपालतू पशु और जानवर

टिप्पणियाँ • 100

  • Dereena Omanakuttan
    Dereena Omanakuttan 4 दिन पहले

    Vava Suresh❤

  • Noufal Moh'd
    Noufal Moh'd 4 दिन पहले

    👌👌👌

  • Santhu
    Santhu 7 दिन पहले

    സുരേഷ് ചേട്ടൻ 💪💪💪

  • Ananthu Chandran
    Ananthu Chandran 9 दिन पहले

    വാവ ചേട്ടന്റെ ഓരോ വാക്കുകളും വളരെ മനോഹരമാണ് കേൾക്കാൻ

  • Rahul Raj
    Rahul Raj 15 दिन पहले

    Parayunnavar parayatte chettan cheyunnath oru mahathaya kaaryam thanne kazhinja pralaya kaalath rakshapravarthanathil sajeevamai pravarthicha oru suhruthinu mahindra oru vandi sammanichath kandu adheham arhikkunnu ethirippilla ath pole vava chettan cheyunna orupad kaaryangal orupad janangalk vendi thanne aanu chettanu oru vandi valare aavashyamanu keralathil angolam engolam yaatra chaith ethupole sevanam cheyunna oru manushyam palappozhum oru prathiphalam polum vaangathe aanu palappozhum kandittund yaathra polum taxi aanu angane oru sahayam labhichal adhehathinum nammakkum orupad prayojanapedum oru vandi

  • Nada Raj Raj
    Nada Raj Raj 25 दिन पहले

    Good 👏👏👏

  • beenalakshmi.p krishnankuttynair
    beenalakshmi.p krishnankuttynair 27 दिन पहले

    എന്തിനാ ചേട്ടാ ഇത്രയും റിസ്ക് എടുക്കുന്നത് പേടി ആവുന്നു.ഗ്ലൗസ് ഉപയോഗിച്ച് കൂടെ മറ്റു സംസ്ഥാനങ്ങളിൽ ഒക്കെ അങ്ങനെ ആണ്

  • Sachu DK kondattukunel
    Sachu DK kondattukunel 28 दिन पहले

    ചേട്ടാ താങ്കളെ ഏത് കുണ്ണയെ വിമർശിക്കുന്നത് എനിക്കു മനസിലായി

  • Sachu DK kondattukunel
    Sachu DK kondattukunel 28 दिन पहले

    സുരേഷേട്ടാ ഞാൻ ഒരു സത്യം പറഞ്ഞോട്ടെ പാമ്പ് എന്താണെന്ന് അറിഞ്ഞത് തങ്ങളുടെ video കണ്ടിട്ടാണ്

  • Aneesh George
    Aneesh George 29 दिन पहले

    കണ്ട അണ്ടനും അടകോടനും രാഷ്ട്രിയ കരനേയും കള്ളൻമാരയും പൂവിട്ട് പുജിക്കുന്ന ഈ കാലത്ത് ഇദേഹത്തിന് അർഹമായ അഗീകാരമോ ജോലിയോ കിട്ടിയിട്ടുണ്ടോ????

  • Jay jawan Jay kisan
    Jay jawan Jay kisan महीने पहले

    വാവേ നല്ല അറിവ് നൽകുന്നുണ്ട്.... ഒരു സിനിമ ആയിരുന്നെങ്കിൽ തകൾക് ഒരു പക്ഷെ പത്മശ്രീ കിട്ടിയേനെ.......... അത് ഒർജിനൽ അല്ല.. അതാണ് കളി......

  • Badaru Saman
    Badaru Saman महीने पहले

    വാവയ്ക്ക് അഭിനന്ദനങ്ങൾ -

  • Arun
    Arun महीने पहले

    ❤️

  • Ajith Kumar
    Ajith Kumar महीने पहले

    സുരേഷ് ചേട്ടന്റെ ഫാൻസ്‌....😍😍😍

  • Aneesh Ratheesh
    Aneesh Ratheesh महीने पहले

    ഇദ്ദേഹത്തെ വച്ച് നിങ്ങൾ പൈസ ഉണ്ടാക്കുന്നു ..എന്തെങ്കിലും ഷെയർ കൊടുക്കുന്നുണ്ടോ ..?കോഴിക്കൂട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഉള്ള മ്യൂസിക് 🤯

  • Vipindasammu Vipindasammu
    Vipindasammu Vipindasammu महीने पहले

    Vimarshakarod poyi pani Nokkan Para njangalund koode

  • Noushad Rafaya
    Noushad Rafaya महीने पहले

    വാ വാ സുരേഷ് നിങ്ങൾ പാമ്പിനെ പിടിച് പെട്ടന്ന് കുപ്പിയിലാക്കുക . നിങ്ങളെ പലരും അനുകരിക്കുന്നുണ്ട് . പലരും മരിച്ചിട്ടുണ്ട് .

    • Saeed Muhammed
      Saeed Muhammed महीने पहले

      അനുകരിക്കരുത് എന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്നുണ്ടല്ലോ വിവരമുള്ള മലയാളികൾ അല്ലെ

  • KAREEM KAREEM
    KAREEM KAREEM महीने पहले +1

    ഇങ്ങനെ പാമ്പ് പിടിക്കുന്ന ആളുകൾ നമുക്കിടയിൽ ഇല്ലങ്കിൽ തല്ലികൊല്ലുമായിരിക്കും പക്ഷെ നിയമ വിരുദ്ധമാണ് ഇത്തരം കൂടുകളിൽ അതിനും കഴിയില്ല എല്ലാ കോഴികളെയും നഷ്ടമാവും കോഴി വളർത്തുന്നവർക്കും അപകടം സംഭവിക്കാം ,, ഇവർക്കും പാര വെക്കുന്നവർ ഉണ്ട് അത് എന്തിനാണന്നാ മനസ്സിലാവാത്തത്

  • Abin Benchamin
    Abin Benchamin महीने पहले

    സുരേഷ് ചേട്ടാ.. ഏതവൻ എന്ത് പറഞ്ഞാലും അതൊന്നും വിലക്ക് എടുക്കേണ്ട... ഞങ്ങൾ ഉണ്ട് കൂടെ. ദൈവം ഉണ്ട് ചേട്ടന്റെ കൂടെ.. ഞങ്ങളുടെ പ്രാർഥനകളും.. all the best 𝑽𝒂𝒗𝒂 𝑺𝑼𝑹𝑬𝑺𝑯 ചേട്ടാ.

  • വിമൽ വിമൽ
    വിമൽ വിമൽ महीने पहले +3

    പറയുന്നവർ പറയട്ടെ ചേട്ടാ ഒന്നും മിണ്ടണ്ട അതിന്റെ പിറകിൽ പോയാൽ അതിനെ നേരം കാണു ചേട്ടൻ ചെയുന്ന ഒരുപാട് നല്ല നല്ല കാര്യങ്ങൾ ഉണ്ട് അതുകൊണ്ട് തന്നെ ഫുൾ സപ്പോർട്ടും കാണും ഒരുപാട് നന്ദി ഉണ്ട് ചേട്ടനോട് .( ചേട്ടാ സൂക്ഷിക്കണം കേട്ടോ ) ചേട്ടന്റെ ഒരുഅനിയൻ പറയുന്നപോലെ കരുതിയാൽമതി ചേട്ടനെ ഈ നാടിനു വേണം 😍😍😍

  • Bijulal C K
    Bijulal C K महीने पहले +1

    വാവ സുരേഷ് എന്ന മനുക്ഷ്യ സ്നേഹിയെ നാളെയും ഞങ്ങൾക്കുവേണം .എന്തിനാണ് പാമ്പിനെ പിടിച്ചിട്ട് സ്വന്തം ജീവൻ കളഞ്ഞു ആൾക്കാരെ കാണിക്കാൻ നിൽക്കുന്നത്..????...പിടിക്കുക ചാക്കിലാക്കുക പോരുക അത് മതി ..... ലോകത്തു ഇത്രയും മനുക്ഷ്യനേയും പാമ്പിനെയും സ്നേഹിക്കുന്ന ഒരാൾ ജനിച്ചിട്ടില്ല എന്ന് ഞാൻ പറയുന്നു .

  • Sree sr
    Sree sr महीने पहले +2

    ഇപ്പോൾ പാമ്പ് പിടിക്കുന്നതിനേക്കാൾ കൂടുതൽ വിമർശകർക്ക് മറുപടി പറയേണ്ട അവസ്ഥ ...

  • RESHMI ANURAJ الحمدالله
    RESHMI ANURAJ الحمدالله महीने पहले

    Chaetttaa take care hlth

  • AV BALAKRISHNAN KASARGOD SHARJAH
    AV BALAKRISHNAN KASARGOD SHARJAH महीने पहले +5

    സുരേഷ് അങ്ങേയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതി ലഭിക്കാൻ പോകുന്നു. കാത്തിരിക്കുക. നിങ്ങളാണ് ഇന്ത്യയുടെ പുലി. അഭിനന്ദനങ്ങൾ

  • Antony Jude
    Antony Jude महीने पहले

    Hi Baba Suresh.. pls check this and incorporate a company . .. something like this : Kimmel, owner of Martin County Trapping & Wildlife Rescue,

  • Trivian pets Factory
    Trivian pets Factory महीने पहले +1

    അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ആ കൂട് പൊളിച്ചു മാറ്റി

  • മുഹ്സിൻ റസാക്ക് tk ഉമ്മാടെ മോൻ

    Unlaik അടിച്ചവർ പാമ്പുകൾ ആണ് തോന്നുന്നു

  • vijesh v nair
    vijesh v nair महीने पहले +4

    സുരേഷ് ഏട്ടാ പറയാൻ വാക്കുകൾ ഇല്ല അന്നാലും പറയുകയാ അങ്ങയുടെ ആരോഗ്യത്തിനു വേണ്ടി സർവ ശക്തനായ ഈശ്വരനോടെ ഉള്ളുരികി പ്രാർത്ഥിക്കന്നു

  • മലപ്പുറം KL10 വേങ്ങര

    VAVA Suresh 😍😍😍😍😍🤗🙌😍🤗😚😚😚😍

  • Athira Kamal
    Athira Kamal महीने पहले +2

    ഇതിൽ പറയുന്ന ചൊമ്പുരത്ത കാരൃം പറയുന്നത് എന്‍െ അമ്മയുടെ കരൃാമാണ് പറയുന്നത്

    • Jithu S
      Jithu S महीने पहले

      Aaano😯😌😌

  • ryan s
    ryan s महीने पहले

    എല്ലാവർക്കും നമ്മളെ ഇഷ്ടപെട്ടാൽ ജീവിതം ബോറടിച്ചു പോകും കുറച്ച് പേർ നമ്മളെ വെറുക്കാൻ വേണം ഇക്ക അവരെ ഒന്നും മൈൻഡ് ചെയ്യണ്ട

  • Muhammed Thanseel
    Muhammed Thanseel महीने पहले

    Polichu

  • Rahul Mr
    Rahul Mr महीने पहले +1

    Good work

  • muhamad fazil
    muhamad fazil महीने पहले +1

    Legend man

  • Sabumon Pappachan
    Sabumon Pappachan महीने पहले

    MIRZA MD ARIF

  • Sabumon Pappachan
    Sabumon Pappachan महीने पहले

    സുരേഷ് ബായ് നിങ്ങൾ പുലിയാണ്. പക്ഷെ നിങ്ങൾ സേഫ്റ്റി എന്ത് എങ്കിലും ഉപയോഗിച്ച് പാമ്പിനെ പിടിക്കണം കാരണം ഇനി നിങ്ങൾകു പാമ്പിന്റെ കടി ഏൽക്കാൻ പാടില്ല. ദയവായ് നിങ്ങൾ നോർത്ത് ഇന്ത്യൻ പാമ്പ് പിടുത്തക്കാരനായ MIRZAD mod Arif ന്റെ പാമ്പ് പിടുത്തം ഒന്ന് കണ്ട് നോക്കണം അയാളുടെ കയ്യിൽ എപ്പോഴും ഒരു അറ്റം വളഞ്ഞ കമ്പി കാണും അതുകൊണ്ട് പല ഉപയോഗമാ മണ്ണ് വരെ ഇടിക്കും.

  • Sinto es മലയാളി മാള ക്കാരൻ

    വാവ ചേട്ടൻറെ എനിക്ക് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോ ആണിത്കയ്യിലിരിക്കുന്ന അതിഥിയെ കാണാൻ നല്ല ഭംഗിയുണ്ട് ആരോഗ്യവാനായ അതിഥി💪👈 കാണാൻ ഭംഗിയുണ്ട് അതേപോലെതന്നെ അബദ്ധം

  • VELLAISAMY KJB
    VELLAISAMY KJB महीने पहले

    Payam ariyan Suresh Annan.

  • Fathima beevi
    Fathima beevi महीने पहले

    UB

  • Rajesh Nuchikkatt Pattarath
    Rajesh Nuchikkatt Pattarath महीने पहले +1

    വാവക്ക് തുല്യം വാവ മാത്രം, ഒരു വിമർശനം പോലും മുഖവിലക്ക് എടുക്കാതെ സ്വന്തം തൊഴിലിൽ മാത്രം ശ്രെദ്ധിക്കുക സർവ്വ ശക്തൻ കൂടെ ഉണ്ട്

  • Mufeeda mariyam
    Mufeeda mariyam महीने पहले

    Sureshattaaa ippole yanthaa pabinte vayass parayathath please vayass parayanam

  • melodies and peace
    melodies and peace महीने पहले

    Eshwara enth risk eduthaan ideham ithu cheyyunnath .bigg salute sir😊

  • Prajisha Praji
    Prajisha Praji महीने पहले

    Suresh ji ഈ സമയത്ത് ഇണചേരൽ ഉണ്ടാകുവോ

  • ROHIN RAJ
    ROHIN RAJ 2 महीने पहले

    Vava chetta nure like

  • Rashi Rash
    Rashi Rash 2 महीने पहले +1

    Really great 👍 goad bless you

  • Kannnan Nair
    Kannnan Nair 2 महीने पहले

    വാവ great

  • Mohammad Haris
    Mohammad Haris 2 महीने पहले +1

    Good,man

  • rabeeh Ps758
    rabeeh Ps758 2 महीने पहले

    Background music kurakkanam . hated.love u vaca Suresh chetta

  • Mr GREEN
    Mr GREEN 2 महीने पहले

    👍👍👍👍👍👍

  • Arathi Sukumaran
    Arathi Sukumaran 2 महीने पहले

    Appol Sureshea Ee pampu motham. Ullathu. Ee. Theruvanathapurathano

  • Anil Balan
    Anil Balan 2 महीने पहले +3

    Dear Kamudi, Please include subtitles for this show.He is one of a kind and deserves a wider audience.

  • Deepa deepa Kk
    Deepa deepa Kk 2 महीने पहले

    👍👍👍👍

  • joseph Thomas
    joseph Thomas 2 महीने पहले

    My brother sure any one tell any thing don't mind you are number one in all 99.5%
    people love you

  • Mubarak Mubarak
    Mubarak Mubarak 2 महीने पहले

    God bless you

  • RFWA&FOOTBALL VIDEOS
    RFWA&FOOTBALL VIDEOS 2 महीने पहले

    Sureshettan ♥️

  • Muhammed Faiz
    Muhammed Faiz 2 महीने पहले

    Big salute

  • billie elish
    billie elish 2 महीने पहले +1

    ചേട്ടാ നിങ്ങൾ vadakan ജില്ലകള്‍ വരില്ലേ

  • Illi Illias
    Illi Illias 2 महीने पहले +2

    മാസ്ക് ഇല്ലല്ലോ ആർക്കും വിരോധം കൊണ്ടല്ല ഞാൻ സുരേഷേട്ടന്റെ ഫാൻ ആണ് എന്നാലും ഞാൻ അഭിപ്രായം പറഞ്ഞതാ

    • Saeed Muhammed
      Saeed Muhammed महीने पहले

      സംസാരിക്കുന്ന സമയം മുഖ്യൻ പോലും ഇടാറില്ല

  • Spider Tech
    Spider Tech 2 महीने पहले

    You are really a hero. Let dogs to bark. You carry-on hero. All the best 👍👍👍

  • Ani's Kitchen Malayalam
    Ani's Kitchen Malayalam 2 महीने पहले +1

    Supper

  • JOKER GAMING JOKER GAMING
    JOKER GAMING JOKER GAMING 2 महीने पहले

    Vava chettan poli anee

  • M K
    M K 2 महीने पहले +2

    mosham coment idunna chettagalod pogan para

    vava chetan pwolikk❤️❤️❤️

  • Abk RcKz
    Abk RcKz 2 महीने पहले +3

    അണലിയെ കൈകാര്യം ചെയ്യുമ്പോൾ സുരേഷേട്ടന്റെ മുഖത്ത് ഒരു ചിന്ന ഭയം ഫീൽ ചെയ്യുന്നുണ്ട്.. 😄🙆‍♂️
    പക്ഷെ മൂർഖനെ കൈകാര്യം ചെയ്യുമ്പോൾ.... 😎🔥🔥

  • Ishak Kp
    Ishak Kp 2 महीने पहले

    Anthenna bottle oothunnathe payttannu morkkan atheil keyreyalluo

  • Mohmed shan
    Mohmed shan 2 महीने पहले

    ഈ അഥിതികളെ ഒക്കെ പിടിച്ചു ചാക്കിൽ ആക്കി കാട്ടിൽ കൊണ്ട് വിടാതെ.. പിടിക്കുന്ന സ്ഥലത്തു വെച് തന്നെ തല്ലികൊല്ലണം എന്നാണ് എന്റെ അഭിപ്രായം

  • JuB_ FaTh
    JuB_ FaTh 2 महीने पहले +1

    Nalla Mansinte UdamayaYa SureshattaN ❤️

  • Jisha Sumesh
    Jisha Sumesh 2 महीने पहले

    Super salute sir

  • g a Dutt
    g a Dutt 2 महीने पहले

    Adi like suresh chetan fans

  • Rahul Kmohan
    Rahul Kmohan 2 महीने पहले +1

    വിമർശിക്കുന്നവർക്ക് പോലും അറിയാം നിങ്ങൾ ഒരു നല്ല മനസ്സിന് ഉടനായാണെന്ന് We Love You Sureshetta😍

  • അമൽ കണ്ണൻ
    അമൽ കണ്ണൻ 2 महीने पहले +1

    പുതു തലമുറ നാളെ പുസ്തകത്തിൽ സുരേഷേട്ടനെക്കുറിച്ചു പഠിക്കുമ്പോ . നമ്മുക്കെല്ലാം അഭിമാനികാം . സുരേഷേട്ടന്റെ അതെ കാലഘട്ടത്തിൽ ജീവിച്ചിരുന്നത് കൊണ്ട്

  • Sindhu Satheesh
    Sindhu Satheesh 2 महीने पहले

    ഒരിക്കല്‍ ഞാന്‍ പറഞ്ഞു, ഇദ്ദേഹത്തിന് ഡോക്ടറേറ്റ് കൊടുത്ത് ആദരിക്കണമെന്ന്. വീണ്ടും ഞാന്‍ ഇതുതന്നെ പറയുന്നു .

  • Aslam smokie Smokie
    Aslam smokie Smokie 2 महीने पहले +1

    Kaumudy ടീവയുടെ ഏറ്റവും നല്ല പ്രോഗ്രാം ആണ് വാവ ചേട്ടൻ പൊളി

  • Jaimol Joseph
    Jaimol Joseph 2 महीने पहले +3

    ക്യാമറാമാൻ സൂപ്പർ ആണ്... 😉😉

  • Jayan George
    Jayan George 2 महीने पहले

    Take care Suresh bai

  • Novin Joseph
    Novin Joseph 2 महीने पहले +1

    15:46 വളരെ ധൈര്യം ഉള്ള ചേട്ടന്മാർ

  • easy learning by village boy
    easy learning by village boy 2 महीने पहले +1

    ഈ അണലിയെ കണ്ടിട്ട് പറമ്പിൽ ഇറങ്ങാൻ പേടി ആകുന്നു 😔🤥😮😮😮

  • Sahad Movval ksd
    Sahad Movval ksd 2 महीने पहले

    ഈ മണ്ഡലി എന്ന് പറയുന്ന പാമ്പും ഇതാണോ?

  • mohamath mohamath
    mohamath mohamath 2 महीने पहले

    സുരേഷ് വളരെ suushikkanam

  • AJ vlogger
    AJ vlogger 2 महीने पहले

    What is the malayalam of black momba

  • drs Dave Sebastian
    drs Dave Sebastian 2 महीने पहले

    God protect our dear vava from all the dangers.

  • reginap paulose
    reginap paulose 2 महीने पहले

    Athanu sooraj anali konduvannathu

  • reginap paulose
    reginap paulose 2 महीने पहले

    Vowww....

  • Nikhil Anamika
    Nikhil Anamika 2 महीने पहले

    thallu onnu korakkedo

  • CHARMS VLOG
    CHARMS VLOG 2 महीने पहले

    ആരാടാ ഇവിടെ വിമർശിക്കാൻ വന്നേക്കുന്ന നാറി

  • Shibin Nazeer
    Shibin Nazeer 2 महीने पहले

    അണ്ണാ സാധനങ്ങൾ എടുത്തു മാറ്റുമ്പോൾ എങ്കിലും ഒരു സ്റ്റിക്ക് ഉപയോഗിക്കു...

  • ajith balakrishna
    ajith balakrishna 2 महीने पहले

    ആരെങ്കിലും വാവ ചേട്ടന്റെ whatsap നമ്പർ ഒന്നു തരുവോ plz

  • RoamingSquad
    RoamingSquad 2 महीने पहले

    Vavachettan Ore Pwoli

  • Original Bro
    Original Bro 2 महीने पहले

    analikuttan aanu thadiyan

  • Mithun.p.v unni
    Mithun.p.v unni 2 महीने पहले

    Vava suresh ettanñnn😍😍😍

  • jasi jaseena
    jasi jaseena 2 महीने पहले

    Ithpol idungiya sthalthilnn pamb pidikumbol shrediknm

  • MA ASIF
    MA ASIF 2 महीने पहले +3

    5:27 ഇതെന്തോന്ന് വാവ ചേട്ടൻ വളർത്തുന്ന പാമ്പോ??

  • Saifu Saifu
    Saifu Saifu 2 महीने पहले

    ഏതാണ് ആ sceen 😘😘

  • Naattu Ruchikal നാട്ടു രുചികൾ

    vava fans like

  • pratheesh pillai
    pratheesh pillai 2 महीने पहले

    E manushyane rajyam adarikanda samayam athikramichu..

  • Basil Pk
    Basil Pk 2 महीने पहले

    I respect you sureshettan

  • Ashraf Mp
    Ashraf Mp 2 महीने पहले

    Sureshettaa, shradikkane

  • ABHISHEK K
    ABHISHEK K 2 महीने पहले

    Oke

  • Ikkaka 1adipoli
    Ikkaka 1adipoli 2 महीने पहले

    Bigg saloott sureshattaaa

  • Twinkle Star
    Twinkle Star 2 महीने पहले +4

    ഇന്ന് വാവ ചേട്ടന് ഒരു തടിച്ചി അഥിതി യെയും ഒരു തടിയൻ അഥിതി യെയും ആണല്ലോ കിട്ടിയത്... അണലിക്കൊക്കെ
    എജ്ജാദി തടിയാ.....

  • Amjad Pp
    Amjad Pp 2 महीने पहले

    ഇങ്ങനെ ഒന്നും പാമ്ബിനെ zoom ചെയ്തു എന്നെ പേടിപ്പിക്കലല്ലേ ....