ടിക്ക്‌ടോക്കിന് നിരോധനം 🔥🔥🔥 || 59 Chinese Apps Banned in India⚡⚡⚡

शेयर करें
एम्बेड करें

टिप्पणियाँ • 100

 • sreejith kadathy
  sreejith kadathy घंटे पहले

  Sir , uninstall ചെയ്യുന്നതിന് മുമ്പേ account delete ചെയ്യേണ്ടേ..? block ചെയ്തതു കൊണ്ട് account , delete ചെയ്യാൻ സാധിക്കുന്നില്ല. വെറുതെ app uninstall ചെയ്താൽ പിന്നീട് പ്രശ്നം ആകുമോ.?

 • Mr Torque
  Mr Torque 2 घंटे पहले

  Es File Explorer was an Excellent File Manager!👌💚

 • Jobin Johnson
  Jobin Johnson 6 घंटे पहले

  Vidmate bann app ano?

 • swaminathan K.H
  swaminathan K.H 17 घंटे पहले +1

  ടിക് ടോക് എന്ന കോക്കാം പീച്ചി നിർത്തിയത് വളരെ നന്നായി.....

 • Anas Babu
  Anas Babu 22 घंटे पहले

  ടിക് ടോക് ചത്തു
  കയ്യടിക്കടാ... 👏👏👏👏

 • Priyanka Subramanian
  Priyanka Subramanian 23 घंटे पहले

  E vmate vidmate thane aano?anybdy pls rply

 • Sandra Vijeesh
  Sandra Vijeesh दिन पहले

  Tik tok അക്കൗണ്ട് ഡിലീറ്റ് ചെയണോ ചെയ്യാതിരുന്നാൽ വെല്ല കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലൈ

 • Earnin Tech Malayalam
  Earnin Tech Malayalam दिन पहले

  Helo vannal nannayirunnu 5000 rupa athilund enna ath thirichu konduveruka

 • Noufal Yoosaf
  Noufal Yoosaf दिन पहले

  tiktok ന് പകരം വേറെ വല്ല ആപ്പും ഉണ്ടോ . ആത്യംതന്നെ പ്രമുഖനാവാനാ

 • Arun Kannan
  Arun Kannan दिन पहले

  Use mitron or chingari app

 • Sneha P M
  Sneha P M दिन पहले

  Pubg Chinayude appa ano

 • KPZ BAHUBALI
  KPZ BAHUBALI दिन पहले

  Thanks for the information

 • Clash With Sandrin
  Clash With Sandrin दिन पहले

  Mobile legends 😢

 • Riji Lowrence
  Riji Lowrence दिन पहले

  ഇനി ചൈന ഫോൺ നെർത്തലാക്കുമോ🤔

 • JUBAIRIYA P
  JUBAIRIYA P दिन पहले

  Xender??😢

 • Abhilash
  Abhilash दिन पहले

  പബ്‌ജി നിരോധിക്കാത്തതെന്താ?

 • Reena Appu
  Reena Appu दिन पहले

  Indian smart phone brand list ചെയ്തുടെ

 • Nidhi Jayaprakash
  Nidhi Jayaprakash दिन पहले

  ഒരു സംശയം ചോദിച്ചോട്ടെ. എന്റെ ഫോണിൽ youcam perfect ആണ് ഉള്ളത്. ഈ ban ചെയ്ത ആപ്പുകളുടെ ലിസ്റ്റിൽ youcam makeup ആണ് ഉള്ളത്. ഇത് രണ്ടും ഒന്നാണോ. ഞാൻ youcam perfect uninstall ചെയ്യേണ്ട ആവശ്യം ഉണ്ടോ

 • Vaisakh PB
  Vaisakh PB दिन पहले

  Pay tm ഉണ്ടല്ലോ ഇപ്പോഴും

 • Arun Vt
  Arun Vt दिन पहले

  Uc browser പോയി

 • Liju aJu
  Liju aJu दिन पहले

  Inshrt poogumoo??

 • Jam Vad
  Jam Vad दिन पहले

  Cam scanner ban ചെയ്തോ??😓

 • Kashi Kashiya
  Kashi Kashiya दिन पहले

  Hoo

 • M 4 MALLU
  M 4 MALLU दिन पहले

  BYE BYE TIK TOK &Other Chinese Apps👋👋👋

 • Rijosh Jesten
  Rijosh Jesten दिन पहले

  Guy

 • MG KIRAN
  MG KIRAN दिन पहले

  Appo eni Bluetooth veno movie okke share cheyyan😂

 • Gopakumar S
  Gopakumar S दिन पहले

  Ithu vaichutharan vannathano athu vaikkan njangalkkariýam bai...
  Ithinu pakaram vere indian appundo undenkil athil ethanu best angine oru video cheyyu

 • poora pranthan
  poora pranthan 2 दिन पहले

  Free fire ഉൾപ്പെടുമോ

 • Sanand Snd
  Sanand Snd 2 दिन पहले +1

  uc browser പോയതിൽ എനിക്ക് മാത്രം ആണോ വിഷമം ആയതു

 • M2k gamer
  M2k gamer 2 दिन पहले

  ചേട്ടാ note 9 pro ano atho poco x2അനോനല്ലതു

 • fathima jasmin
  fathima jasmin 2 दिन पहले

  Hello poyadilaa sangadam
  😭😭😭😭😭😭😭😭😭😭😭

 • Rajeevdon Palakkad
  Rajeevdon Palakkad 2 दिन पहले

  സൂപ്പർ... 👍👍👍🇮🇳

 • Abdul Samad
  Abdul Samad 2 दिन पहले

  Ticktok ഓളികൾ dislike😁

 • shahira c t
  shahira c t 2 दिन पहले

  Tik tok poyalum kuzhappalla chayinakkare thirichadikkana nammude india

 • Nabeel AK
  Nabeel AK 2 दिन पहले

  Wechat ban cheyyandayirunnu

 • Lal lal
  Lal lal 2 दिन पहले

  ഈശ്വര ഇനി ഞങ്ങൾ എവിടെ പോയി ചളി തട്ടും......റ്റിക് ടോക് രോദനം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

 • Sanoop Shaji Thomas
  Sanoop Shaji Thomas 2 दिन पहले

  Paytm problem vellathum undo?

 • NATURE WAY-RAJEEV WAY
  NATURE WAY-RAJEEV WAY 2 दिन पहले

  കഷ്ടമായി -

 • Nafil
  Nafil 2 दिन पहले

  Zoom app nirodichirunenkil

 • Hamlin Benny
  Hamlin Benny 2 दिन पहले

  Bro personal phone etha use cheyyunne?

 • arun arun
  arun arun 2 दिन पहले +1

  Tik ടോക്കിൽ വീഡിയോ ഇട്ടിട്ട് ഒര് ലൈക് പോലും കിട്ടിയില്ല അങ്ങനെ ഉള്ള കോപ്പിലെ tik tok പോയതിൽ സന്തോഷം കോപ്പ് പോയി tholayatte🤕🤕🤕

 • Manoj Manoj
  Manoj Manoj 2 दिन पहले

  Hello number

 • ENTERTAINER
  ENTERTAINER 2 दिन पहले

  Keep supporting indian apps 🇮🇳🤝♥️

 • Sujith.S
  Sujith.S 2 दिन पहले

  Chines phone um indiail bang cheyyanam

 • Jaison Sreejith
  Jaison Sreejith 2 दिन पहले

  ടിക്കറ്റോക് വർക്ക്‌ ആകുന്നില്ല

 • Prakash Mani
  Prakash Mani 2 दिन पहले

  എല്ലാം ഡ്യൂപ്ലിക്കേറ്റ് ആണ്

 • Prakash Mani
  Prakash Mani 2 दिन पहले

  ചൈന ക് ഒരു പണികൊടുക്കണം..

 • Prakash Mani
  Prakash Mani 2 दिन पहले

  പോയതും സന്തോഷം

 • Prakash Mani
  Prakash Mani 2 दिन पहले

  Good

 • Aslam Athu05
  Aslam Athu05 2 दिन पहले

  Tiktokk ഹു ഹു ഹു 😌😌😌😌😌

 • Raheema Mattummal
  Raheema Mattummal 2 दिन पहले

  വളരെ നല്ല കാര്യം ഇനി ഒരിക്കലും തിരിച്ചു വരാതിരിക്കട്ടെ ലാൽ സലാം

 • Sajir Mk
  Sajir Mk 2 दिन पहले

  Annuu zoomine kurichum parannallooo

 • Mohammad Ali Jowhar
  Mohammad Ali Jowhar 2 दिन पहले

  Realme x2pro review

 • Parameswaran Namboothiri
  Parameswaran Namboothiri 2 दिन पहले

  Indian government van adharam

 • asha thomas
  asha thomas 2 दिन पहले

  App okke nirodhichappol eni One Plus 8 pro India yil eragguvo.

 • ani2kerala
  ani2kerala 2 दिन पहले

  പത്ത് കാശിന് വേണ്ടി ചൈനയുടെ ഉത്പന്നങ്ങൾ യുട്യൂബ് ചാനലിലൂടെ പ്രൊമോട്ട് ചെയ്യുന്ന തന്നെ പോലുള്ളവരെ ആര് നിരോധിക്കും??

 • MAD GAMER
  MAD GAMER 2 दिन पहले

  Pubg mobile ban aavo

 • Codemen Productions
  Codemen Productions 2 दिन पहले +1

  Fukru ini enna cheyyum

 • albin zz
  albin zz 2 दिन पहले

  X nder

 • Ashwin V
  Ashwin V 2 दिन पहले

  Chinese products eppoyum support chayunna e channelum niroodikanam

 • Sadikali 6315
  Sadikali 6315 2 दिन पहले

  Mi community ഉൾപ്പെടാൻ കാരണം

 • crazy yaar
  crazy yaar 2 दिन पहले

  Truecaller poyila

 • Shafi Muhammed Bin Akbar
  Shafi Muhammed Bin Akbar 2 दिन पहले

  ഈ സമയം ഞാൻ ഇരുമ്പ് തിരൈ എന്ന തമിഴ് മൂവി അതായത് നമ്മുടെ വിവരസാങ്കേതികവിദ്യയുടെ കാര്യങ്ങളെല്ലാം ഏതെല്ലാം തരത്തിൽ മിസ്സ് ചെയ്യപ്പെടുന്നു എങ്ങനെ ഹാക്ക് ചെയ്യപ്പെടുന്നത് എന്നൊക്കെ വളരെ വിശദമായി പറഞ്ഞു തന്ന ഒരു സിനിമ ഞാൻ ഓർത്തു പോകുന്നു. ഈ ആപ്ലിക്കേഷൻ ഒക്കെ ഇൻസ്റ്റാൾ ചെയ്ത ഫോൺ റീസെറ്റ് ചെയ്ത് കഴിഞ്ഞാൽ സംഭവമൊക്കെ ഓക്കേ ആവുമോ..??

 • Mahesh M Nair
  Mahesh M Nair 2 दिन पहले

  ഒരു രാജ്യം ഒരു തീരുമാനം... ജയ്‌ഹിന്ദ്..

 • Jacob Scaria
  Jacob Scaria 2 दिन पहले

  Chettai....Ban aaya applications inte alternatives undenkil athinte oru video idamo?😊

 • ABHIN DINESAN
  ABHIN DINESAN 2 दिन पहले

  Motorola 5g review ennu varum ?

 • Kr Jijeesh
  Kr Jijeesh 2 दिन पहले

  ചത്തു പോയ അപ്പുകൾക്കു എന്റെ വക ഒരു റീത്തും

 • Insaf Inu
  Insaf Inu 2 दिन पहले

  Aaas

 • Martin Devassia
  Martin Devassia 2 दिन पहले

  ഇതിൽ പറയുന്ന ആപ്പുകളൊന്നും എന്റെ ഫോണിൽ ഇല്ല..ടിക് ടോക് ഉണ്ടായിരുന്നു കുറച്ചു മുൻപ് അത് uninstall ചെയ്തു

 • Vyshnav thakkudu
  Vyshnav thakkudu 2 दिन पहले +1

  Ithinu pakaram ulla indian appsinte video cheyumo

 • Muhammad Ansar
  Muhammad Ansar 2 दिन पहले +2

  ടിക് ടോക് നിരോധിച്ചു എന്നതില്‍ സന്തോഷിക്കുന്നു. സന്തോഷമുള്ളവര്‍ like അടിക്കുക 😂😂😂😂

 • GOKUL GOKU
  GOKUL GOKU 2 दिन पहले

  BAN CHEYTHA TIME ORUPAADU TV-india VIDEO NOTIFICATION VANNU ATHIL NJAN CHOOSE CHEYTHATHU CHETTANTE VIDEOYA CHETTANTE VIDEO KANDALE SATISFIED AAAVU🥰

 • Saneeshpaul Paul
  Saneeshpaul Paul 2 दिन पहले

  Tiktok RIP

 • Anson ca
  Anson ca 2 दिन पहले

  പ്ലേ സ്റ്റോറിൽ നിന്ന് ഡിലീറ്റ് ചെയുന്നില്യ ..,പിന്നെ എന്തിനാ ഈ ഗവൺമെന്റ് ബാൻ ചെയ്തുവന്നു പറയുന്നത് ..ബാൻ ചെയ്തന്ന്ന് പറഞ്ഞാലും 60% എന്തായാലും ഡൗൺലോഡ് ചെയും. ഇവർക്ക് അത്രം പ്രയാസമൊന്നുമില്യലോ ആപ് ഡിലീറ്റ് ചെയ്യാൻ ..ഇനി ഡിലീറ്റ് ചെയ്താലും ഇമൾക് വേറ ആപു കൾ പ്ലേസ്‌ടറിൽ അവൈലബിൽ ആണ് ..

 • Sindhu Jojo
  Sindhu Jojo 2 दिन पहले

  Halo poyappozhanu vishamam thonniyathu

 • Akhil Krishna.R.S
  Akhil Krishna.R.S 2 दिन पहले

  Zoom app nirodicho sir

 • Haneefa Ct
  Haneefa Ct 2 दिन पहले

  Hi, Chinese mobile ban cheyyan chance unto, athava ban cheythal ath already use cheyyunna mobilinu issue untavumo? Plz reply

 • Rem D
  Rem D 2 दिन पहले

  Pettenn 1M aavatte🤗

 • Syam Mohan
  Syam Mohan 2 दिन पहले

  Mdacc

 • Sachuz Wet pets
  Sachuz Wet pets 2 दिन पहले

  Etrem petanu chetan 1 million adukatenu asamsikunu

 • Typical Mallu
  Typical Mallu 2 दिन पहले

  😓

 • sreekutty s
  sreekutty s 2 दिन पहले

  ഏതൊരു രാജ്യവും സുരക്ഷയുമായി ബന്തപെട്ടു ഒരു ആപ്ലിക്കേഷൻ നിരോധിച്ചാൽ ഗൂഗിൾ പ്ലേയ് ആ ആപ്ലിക്കേഷൻ നിരോധിച്ച രാജ്യത്തു മാത്രം ലഭ്യമല്ലാതാക്കുന്നു അൺ ഇൻസ്റ്റാൾ ചെയ്താലും ഇല്ലെങ്കിലും ഗൂഗിൾ പ്ലൈ ഇന്ത്യയിൽ അത് സ്റ്റോപ്പ് ചെയ്യുന്ന നിമിഷം മുതൽ നിരോധിച്ച അപ്ലിക്കേഷനുകൾ നിങ്ങളുടെ മൊബൈലിൽ വർക്ക് ചെയ്യതാകും . എല്ലാവരും ഇപ്പോൾ ചെയ്യേണ്ടത് ടിക് ടോക് പോലുള്ള ആപ്ലിക്കേഷനിൽ നിന്നും അകൗണ്ട് ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത് ഇല്ലെങ്കിൽ പിന്നീട് അത് സാധിക്കണമെങ്കിൽ ഇന്ത്യക്ക് പുറത്തു പോകേണ്ടി വരും .

 • Moidu P
  Moidu P 2 दिन पहले

  It's a good news

 • nahas tech
  nahas tech 2 दिन पहले

  Oh samadanamayi verupikal apps ilathaye😀😀😀

 • nazi mahn
  nazi mahn 2 दिन पहले

  Ithokke adichu poyi guys..........😁😁😁

 • Kausalya Nair
  Kausalya Nair 2 दिन पहले

  Make up um puttiyum ittu raavile pallu polum thekkaathe tik tok cheiythirunna annan maarkkum ammachimaarkkum aadharaanjali 🙏

 • prabeesh bk
  prabeesh bk 2 दिन पहले +1

  മോദിജി യോട കമ്മിyunist ചൈന യുടെ കളി 😃😃വളരെ നല്ല തീരുമാനം

 • pratheep kumar
  pratheep kumar 2 दिन पहले

  Nannayi

 • Haseeb Kollaparamban
  Haseeb Kollaparamban 2 दिन पहले

  സാധാരണക്കാർക്ക് വാങ്ങാൻ ഉതകുന്ന ഇന്ത്യയിൽ ലഭിക്കുന്ന 5G ഫോണുകൾ ഏതെല്ലാം എന്ന് ഒന്ന് വിവരിക്കാമോ

 • Shajahan Muhammed
  Shajahan Muhammed 2 दिन पहले

  താങ്കൾ പകരമായി usefull ആയിട്ടുള്ള ആപ്പുകൾ ഇറക്കണം

 • Rajesh A.r
  Rajesh A.r 2 दिन पहले

  😎😎😎😎😎

 • Kerala Mallu media
  Kerala Mallu media 2 दिन पहले

  ഒരു കുഴപ്പവും ഇല്ല സന്ദോഷമേ ഉള്ളു (മഹേഷിന്റെ പ്രതികാരം ജാഫർ ഇടുക്കി meme )

 • dark lord
  dark lord 2 दिन पहले

  Chillare oke vip akiyat avan etha rip ayi😄

 • Boban Mp
  Boban Mp 2 दिन पहले

  ഞാൻ 62 വയസ് കഴിഞ്ഞ ഒരു റിട്ടേയർഡ് ഗസറ്റഡ് ഓഫീസർ തന്നെ!

 • Boban Mp
  Boban Mp 2 दिन पहले

  ടിപ്പണി. ഇന്നലെ രാത്രിയിൽ u c browser uninstall ചെയ്തു. ഇന്നു രാവിലെ v P N ലെ ഈ same app reinstal ചെയ്യാനും സാധിച്ചു. എന്തു മറുപടി?

 • Anaz KL-52
  Anaz KL-52 2 दिन पहले

  വൈകീട്ട് അണ്ണന്മാരുടെ ട്രോള് പെരുമഴ ഉണ്ടാവും 😂

 • Boban Mp
  Boban Mp 2 दिन पहले

  ജയരാജ് , ഈ ആപ്പുകളുടെ നിരോധനം എന്നു വച്ചാൽ ഇൻഡ്യയിൽ ഈ പറഞ്ഞ ആപ്പുകൾ play store ൽ നിന്ന് download ചെയ്യാൻ പറ്റുകയില്ല എന്നതു മാത്രമാണ്.

 • Roshan
  Roshan 2 दिन पहले +1

  Xender poyathil vishamam ind🙄☹️

 • Saleem Husaiba
  Saleem Husaiba 2 दिन पहले

  Good

 • Mohandas Purushothaman
  Mohandas Purushothaman 2 दिन पहले

  Xenderinu pakaram ethu upayogikkam iphone7 anu.