The special guests who come in search of Nellarachal Wayanad native Raju | Kerala

शेयर करें
एम्बेड करें
 • 4/06/2020 को प्रकाशित
 • വയനാട് നെല്ലാറച്ചാലിലെ രാജുവിനെ തൊട്ടുരുമ്മി എപ്പോഴും ആരെങ്കിലുമുണ്ടാവും. ചിലപ്പോൾ തോളിൽ കയറിയിരുന്ന് ചെവിയിൽ കടിച്ച് കുറുമ്പ് കാണിയ്ക്കുന്നൊരു തത്തമ്മയാവു മത്, അല്ലെങ്കിൽ കൈവെള്ളയിൽ നിന്ന് ഗോതമ്പുമണികൾ കൊത്തിയെടുക്കുന്നൊരു മയിലാവാം. രാജുവിന്റെ "രാജ്യത്ത് " പക്ഷികളും മൃഗങ്ങളും മനുഷ്യരും പരസ്പരം സ്നേഹിച്ച് സുഖമായി കഴിയുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം കോളനിയിലെ കുട്ടികൾ നിലത്ത് വീണ് കിടന്നിരുന്ന ഒരു തത്തക്കുഞ്ഞിനെ എടുത്ത് കൊണ്ടുവന്നു. രാജു അതിന് വെള്ളവും ഭക്ഷണവും നൽകി പരിപാലിച്ചു, ഒരിയ്ക്കലും അയാളതിനെ കൂട്ടിലടച്ചിട്ടില്ല. അവരുടെ വീട്ടിലും ചുറ്റിലുമുള്ള മരങ്ങളിലും കളിച്ച് നടന്ന കുഞ്ഞ് തത്ത വളർന്ന് വലുതായപ്പോൾ മറ്റ് തത്തകളുടെ കൂടെ കൂട്ടായി. താമസവും അവരോടൊപ്പം മരച്ചില്ലകളിലേയ്ക്ക് മാറ്റിയെങ്കിലും വിശക്കുമ്പോൾ ഓടിയെത്തുക രാജുവിനടുത്താണ്, അയാളുടെ തോളിലിരുന്ന് വയറ് നിറയും വരെ പഴം കൊത്തിത്തിന്നും. കുറച്ച് നാളായി ആ തത്തയുടെ വിവരമൊന്നുമില്ല, അതിനെക്കുറിച്ചാലോചിയ്ക്കുമ്പോഴൊക്കെ അയാളുടെ കരളൊന്ന് പിടയും. തത്തമ്മയ്ക്ക് പകരമെത്തിയത് ഒരാൺമയിലാണ്, അതിനേയുമയാൾ മകനെപ്പോലെ സ്നേഹിയ്ക്കുന്നു.
  ക്യാമറ : കെ.ആർ. രമിത്

टिप्पणियाँ • 39

 • Suresh Babu
  Suresh Babu महीने पहले

  😎👌👌👌

 • Suresh Babu
  Suresh Babu महीने पहले

  😎👌👌👌

 • A2webZ malayalam
  A2webZ malayalam महीने पहले

  Nice life your😍👌

 • john mathew
  john mathew महीने पहले

  Malayali alle

 • Ju Mon
  Ju Mon महीने पहले

  എനിക്ക് പക്ഷികളെ ഒരുപാട് ഇഷ്ട്ടാണ് എനിക്ക് ചെറിയ ഒരു പൂന്തോട്ടം ഉണ്ട് അതിൽ പക്ഷികൾ വരാൻ എന്താ ചെയ്യാ

 • Rajendran Vayala
  Rajendran Vayala 2 महीने पहले

  Greenland****

 • Nithin Kozhikulangara
  Nithin Kozhikulangara 2 महीने पहले

  ❤️

 • Sheela A
  Sheela A 2 महीने पहले

  തത്തമ്മ വേഗം വന്നെത്തട്ടെ...

 • George Abraham
  George Abraham 2 महीने पहले

  Nellarachal my memory remains there

 • Harris K
  Harris K 2 महीने पहले

  ആ മനുഷ്യന്റെ ആത്മാർത്ഥത കണ്ടിട്ടാവാം പക്ഷിമൃഗാദികൾ അടുക്കുന്നത്.ജീവന് അപകടം വരില്ലായെന്ന് അവയുടെ ഉള്ളം മന്ത്രിക്കുന്നുണ്ടാവും.

 • SUNDHARAM PILLAI
  SUNDHARAM PILLAI 2 महीने पहले

  sir ur a very lucky person all pets eat food from ur hand

 • naseel Syeed
  naseel Syeed 2 महीने पहले +5

  സ്റ്റോറി കേട്ടു കൊതി തീർന്നില്ല ...
  കുറച്ചു കൂടി വേണമെന്നു തോന്നിപ്പോയി....

 • സ്റ്റാർ ഗ്യാലകസി ഗ്രൂപ്പ്

  '''!ട്രൂത്ത് ഫൈറ്റേഴ്സ് അനിൽകുമാർ വിഅയ്യപ്പൻ'''''ഈ പുതിയ സത്യസസന്ധമായ പുതിയ വീടിയോകൾ ഇസ്ലാമിനേ കുറിച്ച് കണ്ടാൽ നിങ്ങൾ ഇരുന്ന ഇരുപ്പിൽ തുള്ളും..മറക്കാതെ കാണുവിൻ

 • priya sunov
  priya sunov 2 महीने पहले

  God bless u..u r a good hearted man

 • K G SIVAPRASAD
  K G SIVAPRASAD 2 महीने पहले

  വളരെ വലിയ മനസ്സ്...!!! 🙏

 • studio wayanad
  studio wayanad 2 महीने पहले +4

  പൈനാപ്പിളിൽ പടക്കം നിറയ്ക്കുന്നവർ മാത്രമല്ല... ഇങ്ങനെ നൻമയുള്ള മനുഷ്യരം നാട്ടിലുണ്ട്...

 • Straight & Forward
  Straight & Forward 2 महीने पहले

  Pavam ah thatha ah pithavinte aduthukkal vegamthanne chellanidayakatte

 • Mahsu Bashi
  Mahsu Bashi 2 महीने पहले

  Enik oruthathane kittanamayirunnu snehamullathathaye pottan

 • Basheer Oman
  Basheer Oman 2 महीने पहले

  നല്ല മനസ്സ് അതാണ്

 • Jalaja Nishanth
  Jalaja Nishanth 2 महीने पहले

  Lucky man

 • യുവരശ്മി media
  യുവരശ്മി media 2 महीने पहले +4

  രാജുവേട്ടൻ,,,തത്തമ്മ,,മയിൽഅക്ക,പേരററ്,,പീക്കോക്ക്, ഡോഗ്,, എല്ലാവർക്കും ഹായ്

 • Sadarudheen Sadarudheen
  Sadarudheen Sadarudheen 2 महीने पहले

  this is said the real love

 • കാരക്കൂട്ടിൽ ദാസൻ
  കാരക്കൂട്ടിൽ ദാസൻ 2 महीने पहले

  raju bay😍😍

  • Harris K
   Harris K 2 महीने पहले

   ഹി ഹി ഹി

 • PRIJITH GOPALAKRISHNAN
  PRIJITH GOPALAKRISHNAN 2 महीने पहले

  Very cute

 • 369 KERALA
  369 KERALA 2 महीने पहले +8

  ആത്മാർത്ഥമായി നിഷ്കളങ്കതയോടെ സ്നേഹിക്കുന്നവർക്കേ വേർപാടിന്റെ വേദന അറിയുകയുള്ളൂ. അദേഹത്തിന്റെ മനസ്സിൽ ആ പക്ഷി സുഖമായി ജീവിച്ചിരിപ്പുണ്ടോ എന്ന വേവലാതി മാത്രമാണ്... നിഷ്കളങ്കമായ ജീവജാലങ്ങളെ സ്നേഹിക്കുന്നവർ നല്ല മനസുള്ളവരും പക്ഷെ വേർപാട് അത്യധികം വേദനാജനകവുമാണ്. 😭

  • onetwothree onetwothree
   onetwothree onetwothree 2 महीने पहले +2

   Njanum ithupoloru thathammaye valarthiyirunnu 12 varsham njan valarthi enne mathre snehikkoo enne eppozhum kandondirikkanam orikkal avidunnu poyi thirichu vannappo athu enne kanade parennu poyi pinne kandite illa innum enikku sankadam anu athine orkumbo

 • Libin Paulouse
  Libin Paulouse 2 महीने पहले +1

  Good

 • VLOG 4 TECH
  VLOG 4 TECH 2 महीने पहले

  Ente. Naadu🤩🤩

 • Manu Asha
  Manu Asha 2 महीने पहले +2

  This parrots plumheaded parrots

 • Time pass Media
  Time pass Media 2 महीने पहले

  tv-india.com/vid/qGV4zceIrLKonJg/v-iy.html

 • Thoughts and Memories
  Thoughts and Memories 2 महीने पहले

  ❤️❤️

 • Bindu Raj
  Bindu Raj 2 महीने पहले

  😍😍😍🌹🌹

 • Adipoli Recipes
  Adipoli Recipes 2 महीने पहले +1

  👌👌👌

 • बोब्स
  बोब्स 2 महीने पहले +2

  ഇതിനും ഡിസ്‌ലൈക്ക് ? ??,🤬

 • Vishnu vijayS
  Vishnu vijayS 2 महीने पहले +51

  കാടിനോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യർ എല്ലാം നന്മയുള്ളവരാണ്.. നമ്മൾ പട്ടണത്തിൽ ജീവിക്കുന്ന മനുഷ്യർക്ക്‌ മാത്രമാണ് ഇത്രേ അഹങ്കാരവും ദാർഷ്ട്യവും.

  • john mathew
   john mathew महीने पहले +1

   Aaru keklan bhranthalyam alle?

  • Lakshmi R Nair
   Lakshmi R Nair 2 महीने पहले

   @Impresario • 🤣🤣

  • Vishnu vijayS
   Vishnu vijayS 2 महीने पहले

   @Impresario • എന്റമ്മോ വേണ്ട 😂

  • Impresario •
   Impresario • 2 महीने पहले +2

   തണ്ണിമത്തനിൽ തൊട്ടയിട്ടു എടുക്കട്ടേ ഒരെണം

 • rajesh n.k
  rajesh n.k 2 महीने पहले

  Rajuetta nannayiee. Ingal soooparaa

 • nafiya sherin
  nafiya sherin 2 महीने पहले

  👍🏻👍🏻

 • j Pmna
  j Pmna 2 महीने पहले +4

  ഇതുകാണുന്ന *ലെ വനം വകുപ്പ് !!!!!

 • jobin joseph
  jobin joseph 2 महीने पहले +5

  Peru ariyalo pinne enthinaan thumb nailil iyal????

 • Jose Joseph
  Jose Joseph 2 महीने पहले +17

  God bless you for ur good heart :)