Love for elephants made Shabna an elephant trainer

शेयर करें
एम्बेड करें
 • 24/01/2020 को प्रकाशित
 • മുസ്ലിം സമുദായത്തിൽ നിന്ന് ആദ്യ ആനചട്ടക്കാരി... ആനപ്രേമം മൂത്ത് ദുബായിൽ നിന്ന് നാട്ടിലെക്കെത്തിയ ചട്ടക്കാരി ശബ്ന ( ആനയെ ചട്ടം പഠിപ്പിക്കുന്നയാൾ) പാലക്കാട് ഒറ്റപ്പാലം മനിശ്ശേരി രാജേന്ദ്രൻ എന്ന ആനയുമായി 15 ദിവസത്തിനുള്ളിൽ ആത്മബന്ധം സ്ഥാപ്പിച്ചും സർക്കസ് പാരമ്പര്യമുള്ള കുടുംബമാണ് ശമ്പ്‌നയുടെ . ഒന്നാം പാപ്പാൻ കുട്ടനും രണ്ടാം പാപ്പാൻ ചന്ദ്രനുമാണ് ആനച്ചട്ടങ്ങളെ കുറിച്ച് പഠിപ്പിക്കുന്നത് കോഴിക്കോട് കടലുണ്ടി കരിക്കൾ വീട്ടിൽ സുലൈമാന്റെ മകൾ ആന്ന് ശമ്പ്ന. കുടുംബത്തിന്റെ പരിപ്പൂർണ പിന്തുണയുണ്ട് . ക്യാമറ : പി. എസ്. മനോജ്

टिप्पणियाँ • 100

 • Ansu P mathew
  Ansu P mathew महीने पहले

  Lucky 😍😍😍😍😘😘😘😘

 • soman raman
  soman raman महीने पहले

  Set free elephant campaign 2020. All elephants into their natural habitat. We do not need captured

 • Satish Nair
  Satish Nair 2 महीने पहले

  Good sister, give love, elephant love life long

 • Rafeek Mangaladan
  Rafeek Mangaladan 2 महीने पहले

  anakkari shabna good

 • Subi Subi
  Subi Subi 2 महीने पहले

  മുസ്ലിം ങ്ങളിൽ നിന്നുംവന്ന ചട്ടക്കാരി മതം ഒരു നന്മക്കും എതിരല്ല സർവ ഭാവുകങ്ങളും നേരുന്നു നന്മനിറഞ്ഞ എല്ലാ അക്രാഹങ്ങളും സഫലമാകട്ടെ....

 • Thattikoot Kitchen and Travel
  Thattikoot Kitchen and Travel 2 महीने पहले

  Mr, kaumudhi TV ariyan ente veetil aanayundayirunnu uppappante uppappa koopil povumbol ummamma aayirunnu athinte paripalichathum nokiyathum 35 varsham oru papanum illa avar thanne ithokke malappurathe Pala payaye tharavattilum und oru mayathilokke thalluka

 • Amal raj
  Amal raj 2 महीने पहले

  Kollam adipoli 💕

 • Vibin Lal
  Vibin Lal 2 महीने पहले

  Itthaaaaa ettavum santhoshathoduuuuu kudyyyyy kanduuuuu e videoo....😓😢😅😂😂😂😍😍😘😘😘😘😘😘😘😘

 • chinmaya chinnusss
  chinmaya chinnusss 2 महीने पहले

  Ngal aanapremikalak ulla inspiration

 • chinmaya chinnusss
  chinmaya chinnusss 2 महीने पहले

  Aaa chechik nthu lucka

 • Sadikebrahim786 Ebrahim
  Sadikebrahim786 Ebrahim 2 महीने पहले

  😃

 • *PSF* PREMIUM STUD FARM HORSE WORLD
  *PSF* PREMIUM STUD FARM HORSE WORLD 2 महीने पहले

  Visit to Like my Page-facebook.com/150496225634994?referrer=whatsapp

 • *PSF* PREMIUM STUD FARM HORSE WORLD
  *PSF* PREMIUM STUD FARM HORSE WORLD 2 महीने पहले

  #ആനക്കാരി സുലേഖ
  കൽപനചൗള മുതൽ സുജിതാ കൈലാസ് വരെ ലോകത്തിൽ വിവിധ മേഖലകളിൽ പ്രഗത്ഭരും പ്രശസ്തരുമായി നല്ല എണ്ണംപറഞ്ഞ സ്ത്രീകളെകുറിച്ച് നമുക്ക് ഒരുപാട് പറയാനും ഓർക്കാനുമുണ്ടാകും.അക്കൂട്ടത്തിൽ അധികമാരും അറിയപ്പെടാതെ പോയ ഒരു ചിതറക്കാരിയെയാണ് ഈ വനിതാ ദിനത്തിൽ പരിചയപ്പെടുത്തുന്നത്, "ആനക്കാരി സുലേഖ" എന്ന് വിളിപ്പേരുള്ള വേങ്കെല്ല ഷാബാസ് മൻസിലിൽ സുലേഖ ബീവി .
  ഇടുക്കി ചെറുതോണിക്കാരൻ ഇസ്മായിൽ കേരളത്തിലെ അറിയപ്പെടുന്ന ആനക്കാരനാണ്.
  കൂപ്പുപണിയ്ക്കായി അരിപ്പ കാട്ടിൽ വന്നപ്പോഴാണ് സുലേഖ ആദ്യമായി ഇസ്മായിലിനെ കാണുന്നത് .
  കുഞ്ഞുനാളുമുതലേ ആനകളോട് സുലേഖയ്ക്ക് വലിയ പ്രിയമായിരുന്നു.
  പരവൂർ തെക്കുംഭാഗം ശിവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അശോകൻ എന്ന ആനയുമായി വന്ന ഇസ്മായിലിനെ സുലേഖ നിക്കാഹ് ചെയ്യുകയും
  വലിയ ശാഠ്യക്കാരനായ അശോകനുമായി പെട്ടെന്ന് തന്നെ ചങ്ങാത്തതിലുമായി.
  ഒരു ദിവസം ഇസ്മായിലുമായി പിണങ്ങിപോയ അശോകനെ വീരനായികയെപോലെ സുലേഖ തിരികെ വിളിച്ചുകൊണ്ടുവന്ന കാഴ്ച നാട്ടുകാർ ഇന്നും ആശ്ചര്യത്തോടെ ഓർത്തെടുക്കുക്കുന്നു.
  പിന്നയങ്ങോട്ട് ആനക്കുളം, വേങ്കെല്ല,ശംഖലി കാടുകളിൽ തടിപിടിയ്ക്കാൻ അശോകനേയും കൊണ്ടുപോയത് സുലേഖയാണ്.
  അത് മാത്രമല്ല നാവായികുളം അംമ്പലത്തിൽ അശോകനെ എഴുന്നള്ളിച്ചതും ചരിത്രമാണ്.
  ഈ തൊഴിൽ ചെയ്തു കുടുംബം പുലർത്തിയ സ്ത്രീകൾ കേരളത്തിൽ മറ്റെരാളും ഉണ്ടാകാൻ സാധ്യതയില്ല .
  ഈ അടുത്തകാലത്ത് എഴുന്നള്ളിന്റെ ഫോട്ടോ (സെറ്റ് മുണ്ടുടുത്ത് കൊമ്പിൽ പിടിച്ചു നിൽക്കുന്ന ) ഒരാൾ സുലേഖയ്ക്ക് സമ്മാനിച്ചു
  (വീട് മാറിയപ്പോൾ ഫോട്ടോ നഷ്ടപ്പെട്ടു )
  ഈ കഥകളറിഞ്ഞ സക്ഷാൽ
  പത്മശ്രീ പ്രേം നസീർ ആനയ്ക്ക് ആഹാരം വെയ്ക്കുന്നതിനുള്ള പാത്രങ്ങൾ വാങ്ങിനൽകി.
  ഒടുവിൽ കൊല്ലത്ത് വച്ചു അശോകൻ ചരിഞ്ഞു..
  സ്വന്തം മകൻ നഷ്ടം അമ്മ മാനസികതളർന്നു, ഇന്നും അശോകൻ എന്ന പേര് കേട്ടാൽ വല്ലാതെ നിലവിളിയ്ക്കുകയും പരിഭ്രാന്തമായി ഓടുകയും ചെയ്യും പല തവണ ആത്മഹത്യശ്രമം വരെ നടത്തിയതായി മകൾ പറയുന്നു.മൂന്ന് പെൺമക്കളിൽ രണ്ടാമത്തെമകൾ സജീർഖാൻ ബീവിയുടെ സംരക്ഷണത്തിലാണ് ഇന്നവർ.
  സജീർഖാന്റെ രണ്ട് മക്കൾ ഭിന്നശേഷിക്കാരാണ് ഭർത്താവ് ജോലികൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് .
  സുലേഖാമ്മ ,ഭർത്താവ്, മക്കളുടെ പഠനം ഇവരുടെയെല്ലാം ചികിത്സ ഇതെല്ലാം വല്ലാതെ തളർത്തിയ സജീർഖാനും കുടുംബം ഇന്ന് സുമനസുകളെ സഹായം തേടുകയാണ്..
  ഒരുകാലത്ത് ആണുങ്ങൾപോലും ചെയ്യാൻ മടിച്ച ആനപണി സധൈര്യം ഏറ്റെടുത്ത ആനക്കാരി സുലേഖയേയും കുടുംബത്തെയും താൽപര്യമുള്ളവർ സഹായിയ്ക്കാൻ അഭ്യർത്ഥിക്കുന്നു..
  (സജീർഖാൻ ബീവി
  9061948404)
  ലോകമെമ്പാടും പെൺപക്ഷ മുന്നേറ്റങ്ങളുടെ കാലത്ത്
  നമ്മളറിയാതെ പോയ കുരത്തുറ്റ ഒരു വനിതയെ പരിചയപ്പെടുത്താൻ കഴിഞ്ഞതിന്റെ
  അഭിമാനത്തോടെ ..

  ചിതറ പിഒ
  691559 ✍

 • Mani Lal
  Mani Lal 2 महीने पहले

  Good

 • Mohanan K
  Mohanan K 2 महीने पहले

  Tv hi Uk

 • Harikumar ps
  Harikumar ps 3 महीने पहले

  Good.. keep it up. മനുഷ്യനെക്കാളും നല്ലത്...

 • Rizan tk
  Rizan tk 3 महीने पहले +1

  Mashallha

 • SHAMEEM BARIKKAD
  SHAMEEM BARIKKAD 3 महीने पहले

  Super

 • binshad palakkal
  binshad palakkal 3 महीने पहले

  Madham madham matipidi makkale

 • ഗഫൂർ കാ ദോസ്ത് AKCTA
  ഗഫൂർ കാ ദോസ്ത് AKCTA 3 महीने पहले

  ❣️

 • balakrishnan venugopal
  balakrishnan venugopal 3 महीने पहले

  Super

 • Arun Mangat
  Arun Mangat 3 महीने पहले

  Super👍👍👍

 • faizi kl 10
  faizi kl 10 3 महीने पहले

  Aana eishtam

 • Rajan Nair Nair
  Rajan Nair Nair 3 महीने पहले

  Sister ningal oru super
  Lady

 • Sandeep V V
  Sandeep V V 3 महीने पहले

  nice,porichu,ta

 • Sandeep V V
  Sandeep V V 3 महीने पहले

  nice,porichu

 • arun Arun
  arun Arun 4 महीने पहले

  എനിക്കും മൃഗങ്ങളെ നല്ല ഇഷ്ടമാണ് ഇപ്പോൾ

 • Manesh Kumar
  Manesh Kumar 4 महीने पहले +1

  Poli poli poli😘✌️😘✌️😘

 • GEORGE K C
  GEORGE K C 4 महीने पहले

  Ennittu thathayei ulzavathinu kannarilalo kaumudy? Veetilei chattaiariyayirikum channel coverage kittan erengeekollum 🙏

 • Pets Talk
  Pets Talk 4 महीने पहले

  ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഞങ്ങൾ എല്ലാവരും ഒരു ജാതിയാണ് പ്രത്യേകിച്ച് ആനപ്രേമികൾ shabna പൊളിക്ക്........

 • poorangalude Pooram പൂരങ്ങളുടെ പൂരം

  മുവാറ്റുപുഴ മുളവൂർ പള്ളിയിലെ ചന്ദനക്കുടം കാണുവാൻ :-tv-india.com/vid/iqtsk8ajtpnQ04I/v-iy.html

 • Sathees Chandran
  Sathees Chandran 5 महीने पहले

  മൂന്ന് പൂച്ചകുട്ടികൾ ഉണ്ട് വേണമെങ്കിൽ തരാം

 • Cool
  Cool 6 महीने पहले

  FOLLOW YOUR PASSION..!

 • Hamza T muhammed
  Hamza T muhammed 6 महीने पहले +3

  എവിടെയും മതവും ജാതിയും ഈനാട്‌നന്നാവാൻവഴിയില്ലെ.

  • Yakkathali VM
   Yakkathali VM 2 महीने पहले

   really
   No chance 😭😭😭

 • faizuu shaizuu
  faizuu shaizuu 6 महीने पहले

  Anik oru pad talparyamud help cheyumoo

 • Nsd k
  Nsd k 6 महीने पहले +5

  ഈ ലോകത്തു സ്നേഹിച്ചാൽ പകരം വേദനിപ്പിക്കുന്നതു മനുഷ്യർ മാത്രമേ ഉള്ളു❤️❤️❤️❤️🤔🤔🤔

 • Hashim Iqbal Ibrahim
  Hashim Iqbal Ibrahim 6 महीने पहले

  എന്റെ പൊന്നോ നിർത്തിയില്ലെ ഈ പ്രഹസനം

 • Alex Anto
  Alex Anto 6 महीने पहले

  Godbless

 • അക്ഷയ് ശ്രീനിവാസ്
  അക്ഷയ് ശ്രീനിവാസ് 6 महीने पहले

  😍😘👍👍😍

 • Nasru Nexus
  Nasru Nexus 6 महीने पहले

  tv-india.com/vid/gYR6l5N618bW1Wk/v-iy.html

 • സമയം അതിന്റെ വില വളരെ വലുതാണ്

  പക്കർ എന്ന ഒരു മുസ്ലിം ഉണ്ടായിരുന്നു ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ എന്നത് സംശയമാണ്.. മുസ്ലിമാണ് അദ്ദേഹത്തിന്റെ ആനകൾ ആയിരുന്നു ഞങ്ങടെ നാട്ടിൽ ഉത്സവത്തിന് തിടമ്പേറ്റിയേത്... മുസ്ലീംങ്ങൾക്ക് ആന ഹറാമല്ല ബായ്...

 • Safeer Kk
  Safeer Kk 6 महीने पहले

  Eniku oru simhattineyanishttam

 • Save India's culture
  Save India's culture 6 महीने पहले

  Super

 • AJITH D DORA
  AJITH D DORA 6 महीने पहले +4

  മുസ്ലിം അല്ലെ എന്നൊക്കെ പറഞ്ഞ്ഞ്..
  പക്ഷെ മതർ ഒന്നും പറഞ്ഞില്ല.
  അവരോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലാന്നറിയാം..
  അല്ല പിന്നെ

 • Subsubashash Subash
  Subsubashash Subash 6 महीने पहले

  Abhinandhanangal moham saphalamakatte

 • Raihan Uae
  Raihan Uae 6 महीने पहले

  Nalla karyyam

 • koora koo
  koora koo 6 महीने पहले

  പൊളി പെങ്ങളെ

 • Hakim Hakim
  Hakim Hakim 6 महीने पहले

  ബിഗ് സല്യൂട്ട് ഞാനും ഒരു ആന കമ്പക്കരനാണ് ശബ്ന നമുക്ക് ചേർന്ന് ഒരാനയെ വാങ്ങിയാലോ

 • Preethy A.c
  Preethy A.c 6 महीने पहले +1

  Ente vtlum und oru dog😍😍😍😍😍😍😍😍😍😍😍😍snehichal avayum thirichu snehikumm .

 • Balakrishnan ksv
  Balakrishnan ksv 6 महीने पहले

  I like elephant, but pedi aanu aduthu povan

 • Praasaadam
  Praasaadam 6 महीने पहले +1

  ഷബ്നയെ സമ്മതിക്കണം. ഇതാണ് നിശ്ചയദാർഡ്യം. നന്നായി വരട്ടെ .

 • vinay Black
  vinay Black 6 महीने पहले

  🙏🙏😘😘😘🙏🙏🙏🙏

 • Ajay thrikkunnapuzha
  Ajay thrikkunnapuzha 6 महीने पहले

  orupadu santhosham

 • Mahendran Pillai
  Mahendran Pillai 6 महीने पहले

  Great

 • Minni No politics
  Minni No politics 6 महीने पहले

  എന്റെ അതിയായ ആഗ്രഹം ആണ്. എന്തോ കണ്ണ് നിറഞ്ഞു... മൃഗങ്ങളെ അടുത്തറിഞ്ഞാൽ അറിയാം അവരുടെ സ്നേഹം

  • Mohammed Jamsheer
   Mohammed Jamsheer 2 महीने पहले

   കണ്ണിന് എന്തു പറ്റി... ? 😜🤔

 • Sathyaraj.k Sathyaraj.k
  Sathyaraj.k Sathyaraj.k 6 महीने पहले +1

  Good

 • Usman Usmankundala
  Usman Usmankundala 6 महीने पहले +11

  എപ്പോഴും മനുഷ്യരേക്കാൾ നല്ലത് മൃഗങ്ങളാണ് ...

 • vaishnavi R
  vaishnavi R 6 महीने पहले

  Nteyum agraham ethu thanneya.. njanum ethupole..agum.. enikuu istham anna

 • Suresh babu anamangad
  Suresh babu anamangad 6 महीने पहले +3

  നിങ്ങൾക്ക് വീണ്ടും തെറ്റി സിന്ദു എന്ന പെൺകുട്ടിയാണ് 15 വർഷമായി സുരേഷ് എന്ന ആനയെ മേയ്ക്കുന്നത്

 • Sruthin das Vallukkandiyil
  Sruthin das Vallukkandiyil 6 महीने पहले

  Sathima manushyanakal nallath mrikagal anu

 • Anoop Ks
  Anoop Ks 6 महीने पहले

  adipoli super great edanu pennu i appericate u

 • Dr. PK
  Dr. PK 6 महीने पहले

  Chained cruelty

 • Suresh K v
  Suresh K v 6 महीने पहले

  Anakale neeril ninnazhichu triprayar seeveliku ezhunnallikunna chadanghunde Athinu vanna oranaye kandu valare vishamam thonni back rendu kalum adichum kuthiyum thotiyitu valichum chora podiyunnathum kanam ariyathirikan entho kari thechum athil ninnum chora podiyunnundayirunnu aa kalil chavitty alkar anapurathu kayarunnu beekara marthanam orthu minda prani sahikunnu

 • Suresh K v
  Suresh K v 6 महीने पहले

  👍🏼👍🏼👍🏼anakale peedippikunnathire enthenghilum cheyyan pattumo sahodhari

 • HINDU VEDIC
  HINDU VEDIC 6 महीने पहले +4

  GREAT SHABANAM .... GREAT YOUNG LADY,, SHE KNOWS OUR TRADITION.. WELL DONE SHABANA SISTER.

 • Shah A
  Shah A 6 महीने पहले

  Lk

 • Shajuaashaju Shajuaashaju
  Shajuaashaju Shajuaashaju 6 महीने पहले

  Super 🌹🌷🌷

 • krishna KumarMGM
  krishna KumarMGM 6 महीने पहले +4

  മാതംഗ ദന്ത ശ്രേഷ്ഠൻ മനിശ്ശേരി രാജേന്ദ്രൻ 🖤🖤❣️❣️

 • krishna KumarMGM
  krishna KumarMGM 6 महीने पहले +10

  മ്മടെ നാട്ടുകാർ രാജേന്ദ്രൻ, കൊച്ചയ്യപ്പൻ 🔥🔥🔥🖤വരിക്കാശ്ശേരി മന, ഒറ്റപ്പാലം 💓🔥🖤

 • Syd's creation
  Syd's creation 6 महीने पहले +9

  തട്ടത്തിൻ മറയത്തെ ആനപാപ്പി.. ❤️🐘

  • noob
   noob 6 महीने पहले

   ആനപപ്പിയേ കൊണ്ട് തോറ്റു 😹

 • Shijin Shijin
  Shijin Shijin 6 महीने पहले

  👍👍👍

 • aneesh rajagopalan
  aneesh rajagopalan 6 महीने पहले

  Ini ippo aa anaye sunnathu cheyumenna tonunathu

 • Sajith Chandran
  Sajith Chandran 6 महीने पहले +2

  ഏറ്റവും നന്ദിയുള്ളവർ മൃഗങ്ങളാണ്
  മിണ്ടാപ്രാണികൾ
  സ്നേഹം കൊടുത്താൽ ഇരട്ടിയായി തിരികെ കിട്ടും

  • sahil vm
   sahil vm 6 महीने पहले

   😀

 • santhosh kumar
  santhosh kumar 6 महीने पहले

  Super sis 👍👍👍👍👍 ottappalam nummude hariyettan pinne mmade rajendranum

 • Janardhanan Kp
  Janardhanan Kp 6 महीने पहले

  മാഡം. ഒരു വലിയ സല്യൂട്......ഒപ്പം അന ഉടമസ്ഥനും....ഞാനൊക്കെ ആനയെ അകലെ നിന്നും കണ്ടു ആസ്വദിക്കുന്ന കൂട്ടത്തിലാണ്...പേടി കാരണമാണ് കേട്ടോ....madathine സമ്മതിച്ചു...

 • Najeeb Naji
  Najeeb Naji 6 महीने पहले +11

  NB സിന്ദുരം തൊട്ട ആനയെ ഒരു കാക്കച്ചി കൊണ്ടുപോയെ ഓടിവായോ ആണ്ടിമുക്ക് സങ്കി കുല സംഗിനി കളെ

 • Najeeb Naji
  Najeeb Naji 6 महीने पहले +1

  ഇനി ഇപ്പോൾ സങ്കികൾ വരും ആന സങ്കി ആണെന്ന് പറഞ്ഞു

  • Najeeb Naji
   Najeeb Naji 6 महीने पहले

   @Honey Mohan പാകിസ്ഥാൻ പോലും അറിയുന്നില്ല ആ രാജ്യം പറഞ്ഞു ഇന്ത്യ ഭരിക്കുന്ന ഉണ്ണാക്കൻ മാരെ അതും പറഞ്ഞു കുറെ പേ പിടിച്ച പട്ടികളും

  • Najeeb Naji
   Najeeb Naji 6 महीने पहले

   @Honey Mohan 😀😀

  • Honey Mohan
   Honey Mohan 6 महीने पहले

   @Najeeb Najiപാകിസ്താനും മിസോറാമും ഇല്ലായിരുന്നെങ്കിൽ സന്ഘികൾ കഷ്ടപെട്ടനെ !!

  • Najeeb Naji
   Najeeb Naji 6 महीने पहले +1

   @Honey Mohan 😀😀ജിഹാദി ആന പാകിസ്ഥാനിലോട്ടു കേറ്റി വിടണം

  • Honey Mohan
   Honey Mohan 6 महीने पहले

   Aana jihad😁

 • KUTTANADAN FARMING FOR
  KUTTANADAN FARMING FOR 6 महीने पहले

  Super👍👍👍🤚

 • aziz kallaje
  aziz kallaje 6 महीने पहले

  Avasanam pallakk kettum.

 • aziz kallaje
  aziz kallaje 6 महीने पहले +1

  Endh Muslim.?

 • Anandu
  Anandu 6 महीने पहले

  👌👍

 • Saji Mampad
  Saji Mampad 6 महीने पहले

  Super shabna

 • b b
  b b 6 महीने पहले +1

  avasanam oru alakk alakkumbo manassilavum

  • Anandhu mohan
   Anandhu mohan 6 महीने पहले

   Athuvare avalathne ishtapedunathinu thettu onnum illallo

 • rajesh n.k
  rajesh n.k 6 महीने पहले

  Dear Shamna madam your Greeeeat.

 • Moideen Kutty
  Moideen Kutty 6 महीने पहले

  ഈ വർഗത്തിനെ എത്രസ്നേഹിച്ചാലും ഒരുനാൾ അവനിൽനിന്നും മരണം എത്രയോ അങ്ങിനെ

 • Deepa Biju
  Deepa Biju 6 महीने पहले

  Good sister

 • Rejit Abraham
  Rejit Abraham 6 महीने पहले +4

  ഒക്കെ .ശരിയാ .പക്ഷേ .അൽപ്പം .അകന്നു .നിന്നോ .K.T.O...

 • Ganesh Sankarnarayanan
  Ganesh Sankarnarayanan 6 महीने पहले

  Good Madom, Happy to watch such programmes, really good.

 • Akhil Alpy
  Akhil Alpy 6 महीने पहले

  Polichu

 • Madhavan Komattil123
  Madhavan Komattil123 6 महीने पहले +1

  ഈ ആനേനേംകൊണ്ട് അംബലത്തില്ക്കൊന്നും വരണ്ട ട്ടാ

  • Virus
   Virus 3 महीने पहले

   അതെന്താ ആന നിന്നെ കടിക്കുവോ

  • Vishnu Das
   Vishnu Das 6 महीने पहले

   Ithoru puthiya arivaanallo...

  • Andrin John
   Andrin John 6 महीने पहले +4

   ഒന്നിങ്കിൽ നീ ചാണക സംഘി ആല്ലേൽ പ്രശ്നം ഉണ്ടാക്കാൻ fake id സുടാപ്പി.

  • Muhammed Anvar
   Muhammed Anvar 6 महीने पहले +1

   Enth tolviya Bro ?

 • gokulnath g
  gokulnath g 6 महीने पहले +33

  എന്തിനാ നായിന്റെ മക്കളെ കമന്റിന് മതം പറയുന്നത്?

  • Stalin k
   Stalin k 6 महीने पहले +1

   നായിക്ക് അതിന്റെതായ വില ഒണ്ട്. അത് കളയല്ലേ

  • Shaji Mon
   Shaji Mon 6 महीने पहले

   പന്നികളാകൂം . എല്ലാം മതം?

 • Lakshmi M
  Lakshmi M 6 महीने पहले +1

  Idhanu BHAKTHI. I feel the same to Sri Aandal . Thanks to Sri Neeraja, a upanyasam expert 9 yrs old.

 • Arjun Raj
  Arjun Raj 6 महीने पहले +1

  കുലസ്ത്രീകൾ ഇവിടെ come on

 • SREERAJ V S
  SREERAJ V S 6 महीने पहले

  Congrag

 • ajith arangam
  ajith arangam 6 महीने पहले

  🤣🤣🤣🤣

 • Aswin T S
  Aswin T S 6 महीने पहले +6

  എനിക്കും ആഗ്രഹം ഉണ്ട് ആനക്കാരൻ ആകണം എന്ന്

  • krishnan pr
   krishnan pr 2 महीने पहले

   Aswin,Swanthai oru joli aadhyam vaangu.Paappan jeevitham jeevithopaadhiyakkaruth;snehamkond parenatha.

  • Santhosh. Ranni Artist.
   Santhosh. Ranni Artist. 4 महीने पहले

   നല്ല ആഗ്രഹം ആണ് പക്ഷേ മനക്കരുത്ത് വേണം. അതിനു മുൻപ്. ആനയെ നന്നായി മനസ്സിലാക്കുക. പെട്ടെന്ന് പോയി. ആനക്കാരൻ ആകാൻ കഴിയില്ല. ചട്ടം പഠിക്കണം.

 • IMMACHI KITCHEN
  IMMACHI KITCHEN 6 महीने पहले

  ithu kollaloo..ithoru vearitta kazhcayann...pwolichu.. Aanaye vayangara pediyann..aanamathamilaki papane kollunnath nerit kanditund athukondavam..thairyashaliyannaloo dear..great..🙏🙏👍😍💝

 • Anil Kumar
  Anil Kumar 6 महीने पहले

  മനസുകൊൺഢ് സ്നെഹികുനത് മ്രിഗങൾമാത്രമെയുള്ളു

 • Aswathybijoy Aswathybijoy
  Aswathybijoy Aswathybijoy 6 महीने पहले +69

  നല്ല സന്തോഷം തോന്നുന്നു..... കുറെ ഏറെ.... penkuttykalude..... മനസിലുള്ള.... അടങ്ങാത്ത... ആഗ്രഹം... ഒരു പെൺകുട്ടി ചെയ്യുമ്പോൾ പറയാൻ കഴിയാത്ത സന്തോഷം..... ഉണ്ട്.... 😍😍😍😍

 • Sini Joseph
  Sini Joseph 6 महीने पहले +125

  ആനയെ സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ ജീവിതം വേറെ ലെവൽ ആണ്. ചേച്ചി സത്യത്തിൽ u are inspiration 😍

  • Nanoo Raveendran
   Nanoo Raveendran 6 महीने पहले +2

   Sookshikaney.athoru wild animal alley.kureynaalukazhinjaal kuzhapamilla.snehichaal sneham thirichukittunnath animalsilninnanu.manushanippol cash nokiyaanu snehikunnath.